യുഎസ് മതസ്വാതന്ത്ര്യ റിപ്പോർട് ഏകപക്ഷീയം; ഇന്ത്യ

By Staff Reporter, Malabar News
india-aganist-us
അരിന്ദം ബഗചി
Ajwa Travels

ന്യൂഡെൽഹി: യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട് ഏകപക്ഷീയമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യയെ മനസിലാക്കാതെയുള്ളതാണ് റിപ്പോർട്ടെന്നും ഇന്ത്യ വിമർശനം ഉന്നയിച്ചു. പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രസ്‌താവനകള്‍ തെറ്റായ വസ്‌തുതകളുടെ അടിസ്‌ഥാനത്തിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബഗചി അഭിപ്രായപ്പെട്ടു.

യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റർനാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ് അഭിപ്രായങ്ങളെന്നും അരിന്ദം ബഗചി പ്രസ്‌താവനയില്‍ പറഞ്ഞു. വിമർശിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുവെന്നത് അടക്കമുളള വിമർശനങ്ങള്‍ സംഘടനയുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു. ഇതാണ് ഇന്ത്യയെ പ്രകോപിച്ചത്.

Read Also: കാലവർഷം ഇന്നും കനത്തേക്കും; 11 ജില്ലകളിൽ യെല്ലോ അലർട്- മൽസ്യബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE