ഇടുക്കിയിൽ 15കാരിക്ക് പീഡനം; വയോധികന് 81 വർഷം കഠിനതടവ്

By News Desk, Malabar News
theft arrest-palakkad
Ajwa Travels

ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 66കാരന് 81 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ. ഇടുക്കി കൈതപ്പാറ സ്വദേശി ജോർജിനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 81 വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചതെങ്കിലും 30 വർഷം മാത്രം പ്രതി ശിക്ഷ അനുഭവിച്ചാൽ മതിയെന്നും കോടതി വിധിയിൽ വ്യക്‌തമാക്കുന്നു. അയൽവാസിയായ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിൽ 2020ൽ കഞ്ഞിക്കുഴി പോലീസാണ് കേസെടുത്തത്.

Most Read: ശമ്പളം അഞ്ചാം തീയതിക്ക് മുൻപ്; കെഎസ്‌ആർടിസി ജീവനക്കാരുടെ ഹരജിയിൽ കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE