Fri, Jun 25, 2021
33.1 C
Dubai

Daily Archives: Tue, Sep 29, 2020

DC-SRS IPL _ Malabar News

ഡെൽഹിക്ക് ആദ്യ പരാജയം; ഹൈദരാബാദ് 15 റണ്‍സിന് കരകയറി

അബുദാബി: വെറും 163 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ദയനീയമായി പരാജയപ്പെട്ടു. ഇന്നത്തെ കളിയിലെ ഹൈലൈറ്റ്; ഈ സീസണിലെ ആദ്യ പരാജയം ഡെൽഹി ക്യാപ്പിറ്റൽ സ്വന്തമാക്കിയപ്പോൾ ഹൈദരാബാദ് സൺ റൈസേഴ്‌സിന് ആദ്യ...
M. Venkaiah Naidu_Malabar News

ഉപരാഷ്‌ട്രപതിക്കും കോവിഡ് 19; രോഗലക്ഷണങ്ങളില്ല

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനും കൊറോണ.സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. ഉപരാഷ്‌ട്രപതി നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഉഷാ നായിഡുവിന് കൊറോണ നെഗറ്റീവാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്‍തികരമാണ്. നിലവിൽ വസതിയിലാണ് ഇരുവരും നിരീക്ഷണത്തിൽ തുടരുന്നത്. കേന്ദ്രമന്ത്രിമാർക്കും...
Jayasankar_Malabar news

അതിര്‍ത്തിയിലെ അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണം; ഇന്ത്യ

ന്യൂ ഡെല്‍ഹി: അതിർത്തി വിഷയത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ല. 1959 ലെ നിയന്ത്രണ രേഖയാണ് അന്തിമം എന്ന ചൈനീസ് വാദം അംഗീകരിക്കാന്‍...
Malabar News_Covid-19-negative

കോവിഡ് പോസിറ്റിവിറ്റി നിരക്ക്: വയനാട്ടില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കുറവ്

കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് നെഗറ്റിവിറ്റി കണക്കുകളില്‍ വര്‍ദ്ധനവ്. നിലവില്‍ വയനാട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.76 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി...
Two arrested with drugs

ലഹരി ഗുളികകളുമായി രണ്ട് പേർ പിടിയിൽ; മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നു

തൃശൂർ: ജില്ലയിൽ ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് സിയോൺ (26) തൃശ്ശൂർ മുളയം ചിറ്റേടത്ത് വീട്ടിൽ ബോണി (20) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്‌. ഡെപ്യൂട്ടി എക്‌സൈസ്...
New Project Under Life Mission

ലൈഫ് പദ്ധതി; ഭവനങ്ങൾ വാസയോഗ്യമാക്കും; 135 കോടിയുടെ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവന പദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന പട്ടിക ജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കാൻ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിർമാണം മുടങ്ങിപ്പോയ...
Plasma Therapy In kerala

പ്ലാസ്‌മാ തെറാപ്പി; കോവിഡ് മുക്‌തരുടെ സഹായം തേടി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ ചികിത്സക്ക് സംസ്ഥാനത്ത് നടത്തി വരുന്ന പ്ലാസ്‌മാ തെറാപ്പിക്ക് കോവിഡ് മുക്‌തരുടെ സഹായം തേടി മുഖ്യമന്ത്രി. ചികിത്സക്ക് ആവശ്യമായ പ്ലാസ്‌മയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് രോഗ മുക്‌തരായവരുടെ...
Swpna suresh_Malabar news

സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കി; സന്തോഷ് ഈപ്പന്‍

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍. സിബിഐ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot