Mon, May 27, 2024
41.5 C
Dubai

Daily Archives: Tue, Oct 13, 2020

Hathras_Malabar-news

ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന്‍ കുടുംബത്തിന്റെ മൊഴി എടുക്കും

ലക്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് വിദ്ഗധരുടെ സഹായത്തോടെ സിബിഐ തെളിവെടുപ്പ് നടത്തി. സി ബി ഐ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍...
Prashant Bhushan image_malabarnews

പ്രശാന്ത് ഭൂഷനെതിരായ കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി

ന്യൂഡെല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് പിന്നീട് പരിഗണിക്കുന്നതിനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ സാന്നിധ്യം വേണമെന്ന് വ്യക്‌തമാക്കിയാണ് കോടതി കേസ്...
Seema Kushwaha is the lawer of hathras case

അന്ന് നിർഭയക്ക് വേണ്ടി, ഇന്ന് ഹത്രസിലെ മകൾക്കായ്; നീതിയിലേക്കുള്ള വഴിയിൽ വീണ്ടും സീമ

ന്യൂഡെൽഹി: ഇന്നും ലോകമനസാക്ഷിയുടെ വിങ്ങലായി തുടരുന്ന നിർഭയ പെൺകുട്ടിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശേഷം ഹത്രസിലെ ഇരുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കാപാലിക കൂട്ടത്തിന് തൂക്കുകയർ നേടിക്കൊടുക്കാനുള്ള പോരാട്ടം അഭിഭാഷക സീമാ കുശ്വാഹ ആരംഭിച്ചു. ഇന്നലെ...
WHO_Malabar news

ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്‌; ലോകാരോഗ്യസംഘടന

വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന...
sports image_malabar news

ചാമ്പ്യന്‍സ് ലീഗിനായി ബൂട്ട് കെട്ടാന്‍ ഒരുങ്ങി മൗകോകോ; റെക്കോര്‍ഡ് അരികെ

കാല്‍പന്ത് കളിയില്‍ വിസ്‌മയം തീര്‍ക്കുന്ന ഡോര്‍ട്മുണ്ടിന്റെ അൽഭുതബാലന്‍ യൂസോഫ മൗകോകോയെ പറ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. മൗകോക എന്ന 15കാരനെ ബൊറൂസിയ ഡോര്‍ട്മുണ്ട് ചാമ്പ്യന്‍സ് ലീഗില്‍ കളിപ്പിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തയാണ്...
malabarnews-veterinery

കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ കൂടി അനുവദിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ പുതുതായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി. മൃഗസംരക്ഷണ രംഗത്തെ പുതിയ പദ്ധതിയുടെ ഭാഗമായാണ് മഞ്ചേശ്വരത്തും കാഞ്ഞങ്ങാടും ഓരോ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്....
MalabarNews_tiger

‘മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുത്’; മൃഗശാലക്ക് മുന്നില്‍ ബിജെപി പ്രതിഷേധം

ഗുവാഹത്തി: മൃഗശാലയിലെ കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മൃഗശാലയിലേക്ക് മാംസം കൊണ്ടുവന്ന വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തിങ്കളാഴ്‌ചയാണ് മൃഗശാലക്ക് മുന്നില്‍ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്....
state-film-award_2020-Oct-13

മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം

തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‌‌‌ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്‍മാനും ചേർന്ന് സംവിധാനം ചെയ്‌ത വാസന്തി ആണ് മികച്ച ചിത്രം. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്. മികച്ച നടി...
- Advertisement -