Mon, Jun 21, 2021
36.9 C
Dubai

Daily Archives: Tue, Oct 13, 2020

സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സിന്റെ സൂപ്പര്‍ വിജയം

ദുബായ്: അഞ്ചാം സ്‌ഥാനത്തുള്ള സണ്‍റൈസേഴ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഈ സീസണിലെ മൂന്നാം വിജയം നേടി. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്തേക്കുയര്‍ന്നു. എസ്ആര്‍എച്ച് അഞ്ചാം സ്‌ഥാനത്തു...
Mehbooba Mufti-Malabar News

14 മാസത്തെ വീട്ടുതടങ്കലിൽനിന്ന് മെഹ്ബൂബ മുഫ്‌തിക്ക് മോചനം

ന്യൂഡെൽഹി: 2019 ഓഗസ്‌റ്റ് 05 ന് ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തിരുന്ന കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ വിട്ടയച്ചു. പബ്ലിക്...
Sajna-shaji_Malabar news

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍

കൊച്ചി: ട്രാൻസ്ജെൻഡർ സജന ഷാജിയെ ആക്രമിച്ച കേസില്‍ എരൂര്‍ സ്വദേശി ഗിരീഷ് പിടിയിലായി. സംസ്‌ഥാന ട്രാൻസ്ജെൻഡർ സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് കേസില്‍ വേറെയും പ്രതികള്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സാമൂഹ്യ...

കുറ്റവാളികളുടെ സംരക്ഷകരാണ് യു പി സര്‍ക്കാരെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ നടന്ന ആസിഡ് ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ യു പി ഭരിക്കുന്നതെന്ന്...

സണ്‍റൈസേഴ്‌സിന്റെ വിജയലക്ഷ്യം 168 റണ്‍സ്

ദുബായ്: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തോല്‍പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 168 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഷെയ്ന്‍ വാട്‌സണു പകരം സാം കറനെ ഓപ്പണറാക്കി...
Dubai-shopping-festival_2020-Oct-13

ഇത്തവണ നേരത്തേ എത്തും; ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ തിയ്യതി പ്രഖ്യാപിച്ചു

ദുബൈ: ദുബൈക്ക് ഉൽസവാന്തരീക്ഷം നൽകാൻ ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ ഇത്തവണ നേരത്തേ എത്തുന്നു. 26-ാമത് ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ (ഡി എസ് എഫ്) തിയ്യതികൾ പ്രഖ്യാപിച്ചു. ഡിസംബർ 17 മുതൽ 2021 ജനുവരി...
christiano-ronaldo tested covid

പോർച്ചുഗീസ് താരം റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ലിസ്ബൺ: ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്‌റ്റിയാനോ റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്‍ബോൾ അസോസിയേഷനാണ് താരത്തിന്റെ രോഗവിവരം പുറത്ത് വിട്ടത്. യുവേഫാ നേഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ...
Prashanth bhushan_Malabar news

ചാണക ചിപ്പ് റേഡിയേഷന്‍ തടയും; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിര്‍മിച്ച ചിപ്പ് സഹായിക്കും എന്ന രാഷ്‌ട്രീയ കാമധേനു അയോഗ് ചെയര്‍മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി നാം മധ്യ കാലഘട്ടത്തിലേക്ക്...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot