Thu, May 16, 2024
34.5 C
Dubai

Daily Archives: Thu, Oct 15, 2020

mumbai rain image_malabar news

മുംബൈയില്‍ കനത്ത മഴ; മഹാരാഷ്‍ട്രയില്‍ വിവിധ ഇടങ്ങളില്‍ റെഡ് അലെര്‍ട്ട്

മുംബൈ: മഹാരാഷ്‍ട്രയിലെ വിവിധ ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയില്‍ നിലവില്‍ കനത്ത മഴ തുടരുകയാണ്. മുംബൈയും താനെയും ഉള്‍പ്പടെയുള്ള നോര്‍ത്ത് കൊങ്കണ്‍ മേഖലയില്‍ ഇന്ന് റെഡ്...
rain-in-kerala_2020-Oct-15

വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്‌തി പ്രാപിക്കുക. കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...
MalabarNews_protest in petrol pump

കര്‍ഷക പ്രതിഷേധം; പമ്പുകള്‍ ഉള്‍പ്പെടെ കോര്‍പറേറ്റ് സ്‌ഥാപനങ്ങള്‍ നിശ്‌ചലം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് പഞ്ചാബില്‍ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ നിശ്‌ചലമാകുന്നു. ജിയോ സിം കാര്‍ഡുകള്‍ വ്യാപകമായി ഒഴിവാക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂലമാണെന്ന്...
M-Shivashankar

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. നേരത്തെ മുൻകൂർ ജാമ്യം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്ന...
lokajalakam image_malabar news

കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...
pravasilokam image_malabar news

കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു

കുവൈത്ത് സിറ്റി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ 19 പേരെ തിരിച്ചയച്ചു. കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ  വിസാ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഉള്ള 19 പേരെയാണ്...
Hyderabad_2020-Oct-15

വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്; ദക്ഷിണേന്ത്യയിൽ മരണം 35 ആയി

ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചതോടെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലായി ഇതുവരെ 35 പേരാണ് കനത്ത...
Goonda Raid In Thrissur_Malabar News

100ലധികം ഗുണ്ടകളെ പൊക്കി, തൃശൂരിലെ ഗുണ്ടാവാഴ്‌ചക്ക് അറുതിവരുത്തും; ഡിഐജി സുരേന്ദ്രൻ

തൃശൂർ: കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 9 കൊലപാതകങ്ങളുമായി ജില്ലയിലെ സ്വൈരജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഗുണ്ടാ സംഘങ്ങളെ കർശനമായി നേരിടാനുറച്ച് റേഞ്ച് ഡിഐജി സുരേന്ദ്രന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ ആരംഭിച്ചത്. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിൽ നടത്തുന്ന...
- Advertisement -