Sat, Sep 25, 2021
32.5 C
Dubai

Daily Archives: Thu, Oct 15, 2020

KL Rahul Batting_Malabar News

ബംഗളൂർ റോയൽ ചലഞ്ചേഴ്‌സ് മുട്ടുകുത്തി; പഞ്ചാബ് എട്ട് വിക്കറ്റുമായി വിജയത്തിലേക്ക് ‘പിടിച്ചു’കയറി

ഷാർജ: കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. ആകാംക്ഷയുടെ ത്രില്ലർ നിമിഷങ്ങൾ ഏറെ സമ്മാനിച്ച ഇന്നത്തെ കളി പഞ്ചാബ് അവസാന നിമിഷം കൈപ്പിടിയിലൊതുക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ളതാണ് ഇന്നത്തെ പഞ്ചാബിന്റെ...
Chirag paswan_Malabar news

നിതീഷ് കുമാറിന്റെ രാഷ്‌ട്രീയത്തോട് എല്‍ ജെ പിക്ക് യോജിക്കാന്‍ സാധിക്കില്ല; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാറിലെ ദളിതർക്കിടയിൽ നിതീഷ് കുമാര്‍ സൃഷ്‌ടിച്ച വിഭാഗീയതയാണ് ജെ ഡി യുവില്‍ നിന്ന് പുറത്തുപോകാനുള്ള പ്രധാന കാരണമെന്ന് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍. 'എല്‍ ജെ പിക്ക് നിതീഷ് കുമാറിന്റെ...
Maharashtra cm_Malabar news

ബോളിവുഡിനെ മുംബെയില്‍ നിന്ന് മാറ്റാമെന്ന് കരുതേണ്ട; ഉദ്ധവ് താക്കറെ

മുംബൈ: ഹിന്ദി ചലച്ചിത്ര വ്യവസായത്തെ മുംബൈയില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിലൂടെ ബോളിവുഡിനെ ഇല്ലാതാക്കാന്‍ മനപൂര്‍വം...
Malabarnews_kakki anathod

മഴ ശക്‌തം; പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട്

പത്തനംതിട്ട : ജില്ലയില്‍ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പ, കക്കി-ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഡാമുകളില്‍...
Farooq abdullah Announces alliance

കശ്‌മീരിന്റെ അവകാശങ്ങൾ തിരികെ വേണം; പിഡിപിയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്‌ദുള്ള

ന്യൂഡെൽഹി: നാഷണൽ കോൺഫറൻസിന്റെ എതിരാളികളായ മെഹബൂബാ മുഫ്‌തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി (പിഡിപി) ഉൾപ്പടെയുള്ള പ്രസ്‌ഥാനങ്ങളുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്‌ദുള്ള. കശ്‌മീരിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ...
Indian army ladakh_Malabar news

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടതില്ല; വിദേശ കാര്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി മാറ്റിയത്  അംഗീകരിക്കില്ലെന്ന ചൈനയുടെ അഭിപ്രായത്തോടാണ് ഇന്ത്യയുടെ പ്രതികരണം. ജമ്മു കാശ്‌മീരും ലഡാക്കും ഇന്ത്യയുടെ അഭിഭാജ്യ ഘടകമായ്...
Malabarnews_pinarayi vijayan

കോവിഡ് ബാധിതരുടെ മൃതദേഹ സംസ്‌കരണം: മതപരമായ ബുദ്ധിമുട്ട് പരിശോധിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ സംസ്‌കാരം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ആയിരിക്കും നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു സംസ്‌കാരം നടത്തുമ്പോള്‍ മതപരമായ...
Bhanu atheiya_Malabar news

ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവ് അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവും വസ്‌ത്രാലങ്കാര വിദ്ഗധയുമായ ഭാനു അതയ്യ അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറിന് ചികില്‍സയില്‍ കഴിയുകയായിരുന്നു. ഉറക്കത്തിനിടെയാണ് മരണമെന്ന് മകള്‍ രാധിക ഗുപ്‌ത പറഞ്ഞു....
- Advertisement -
Inpot