Sun, May 19, 2024
34.2 C
Dubai

Daily Archives: Mon, Nov 2, 2020

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്‌ഥാന സർക്കാർ. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ ഉന്നയിരിച്ചിരിക്കുന്നത്. നടിയുടെയും മഞ്‌ജു വാര്യർ അടക്കമുള്ളവരുടെയും...
Malabarnews_ennitt avasanam

യോദ്ധക്ക് ശേഷം മധുബാല മലയാളത്തില്‍; ‘എന്നിട്ട് അവസാനം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

യോദ്ധ എന്ന മലയാളം സിനിമയിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മധുബാല വീണ്ടും മലയാളത്തില്‍ എത്തുന്നു. 'എന്നിട്ട് അവസാനം' എന്ന ചിത്രത്തിലൂടെയാണ് മധുബാല വീണ്ടും മലയാള സിനിമ രംഗത്തേക്ക് തിരികെയെത്തുന്നത്. ചിത്രത്തിന്റെ...
Surgery In 16000 Feet

16000 അടി ഉയരം; തണുത്തുറഞ്ഞ കാലാവസ്‌ഥയെ അതിജീവിച്ച് ജവാന് ശസ്‌ത്രക്രിയ; വിജയകരം

ന്യൂഡെൽഹി: ചൈനയുമായി അതിർത്തി സംഘർഷം തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിൽ 16000 അടി ഉയരത്തിൽ തണുത്തുറഞ്ഞ കാലാവസ്‌ഥയെ അതിജീവിച്ച് ജവാന്റെ ശസ്‌ത്രക്രിയ വിജയകരമാക്കി ആർമി ഡോക്‌ടർമാർ. കിഴക്കൻ ലഡാക്കിലെ ചികിൽസാ കേന്ദ്രത്തിലായിരുന്നു ശസ്‌ത്രക്രിയ നടന്നത്. മൂന്ന്...
Malabarnews_kuwait

യാത്രാവിലക്ക്; കുവൈറ്റിന് നഷ്‌ടം 2400 കോടിയോളം രൂപ

കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് മൂലം കുവൈറ്റിന് 10 കോടി ദിര്‍ഹത്തിന്റെ(2400 കോടി രൂപ) നഷ്‌ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മൂലം വിമാനത്താവളങ്ങള്‍ അടച്ചിടുകയും കോവിഡ്...
Suicide_Malabar news

കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസൻ(58) ആണ് ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പാൻക്രിയാസ് രോഗത്തിന് ചികിൽസ തേടിയാണ് ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ...
Rajanikanth_Malabar news

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്‌ച; രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ചര്‍ച്ചയാവുന്നു

ചെന്നൈ: രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. ഉടനെ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ളക്കിന്റെ എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തിയുമായുള്ള ചര്‍ച്ച രജനീകാന്ത് ബിജെപിയിലേക്കോ എന്ന...
Proxy In JEE Exam

ജെഇഇ പരീക്ഷയിൽ ആൾമാറാട്ടം; മുഖ്യപ്രതി അറസ്‌റ്റിൽ

ഗുവാഹത്തി: അസമിൽ ജെഇഇ പരീക്ഷയിൽ ആൾമാറാട്ടം നടത്തി വിദ്യാർഥി ഒന്നാം സ്‌ഥാനത്തെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗ്ളോബൽ എഡ്യു ലൈറ്റ് എന്ന കോച്ചിങ് സെന്ററിന്റെ ഉടമ ഭാർഗവ് ദേകയാണ് അറസ്‌റ്റിലായത്....
Malabarnews_bineesh kodiyeri

തനിക്കെതിരെയുള്ളത് കള്ളകേസെന്ന് ബിനീഷ്; ജാമ്യാപേക്ഷ ഇന്ന്

ബെംഗളൂരു: തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അസ്വസ്‌ഥകളുണ്ടെന്നും ബിനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ എൻഫോഴ്‌സ്മെന്റ് ഡയറ്കടറേറ്റ് ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. കള്ളക്കേസ് ആണോയെന്ന ചോദ്യത്തിന്...
- Advertisement -