Fri, Apr 26, 2024
33 C
Dubai

Daily Archives: Mon, Nov 2, 2020

Shivashankar Involvement in K Fon Project

കെ ഫോണിന്റെ മേൽനോട്ടവും ശിവശങ്കർ തന്നെ; രേഖകൾ വൈദ്യുത വകുപ്പ് കൈമാറി

കൊച്ചി: സംസ്‌ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവിൽ ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ള സർക്കാർ പദ്ധതിയായ കെ ഫോണിന്റെ രേഖകൾ ജിഎസ്‌ടി ഇന്റലിജൻസിന്റെ ആവശ്യപ്രകാരം വൈദ്യുതവകുപ്പ് കൈമാറി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും...
Deepak_prakash_bjp_Malabar news

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വെല്ലുവിളിച്ചു; ബിജെപി നേതാവിനെതിരെ കേസ്

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് മാസത്തിനുള്ളില്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അട്ടിമറിക്കുമെന്നാണ് ഇയാള്‍ വെല്ലുവിളിച്ചത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദീപക് പ്രകാശിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം...
Malabarnews_high court

വിചാരണ കോടതി മാറ്റണം; നടിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമണത്തിന് ഇരയായ നടി തന്നെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിസ്‌താരത്തിന്റെ പേരില്‍ പ്രതിഭാഗം അഭിഭാഷകര്‍...

മയക്കുമരുന്ന് കേസ്: മുൻ‌കൂർ ജാമ്യാപേക്ഷയുമായി ദീപികയുടെ മാനേജർ കോടതിയിൽ

മുംബൈ: മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. വീട്ടിൽ നടന്ന റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഷ്‌മ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. ചോദ്യം...
Malabarnews_assam

സര്‍ക്കാര്‍ സര്‍വീസില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡേര്‍സും; മാതൃകാ നിലപാടുമായി അസം

അസം : ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ അവസരം നല്‍കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. അസം പബ്ളിക് സര്‍വീസ് കമ്മീഷനാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. സംസ്‌ഥാനത്തെ സിവില്‍ സര്‍വീസുകളിലേക്ക് ഇനി...
IIC sign board_Malabar news

ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേന ആക്രമണം

ന്യൂഡെല്‍ഹി: ഡെല്‍ഹി ആസ്‌ഥാനമായ ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നതായി ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്‌ണു ഗുപ്‌ത പറഞ്ഞു. സംഘമായി എത്തിയ...
Bineesh's ED Custody Ends Today

ബിനീഷിന് നിർണായക ദിനം; ഇഡി കസ്‌റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ കോടതിയിൽ

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ലഭിച്ച കസ്‌റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 5ന് അവസാനിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷിനെ...
- Advertisement -