Tue, May 7, 2024
30.3 C
Dubai

Daily Archives: Mon, Nov 2, 2020

Malabarnews_covid in thrissur

തൃശൂര്‍; സംസ്‌ഥാനത്ത് ഇന്നലെ രോഗ മുക്‌തിയില്‍ ഒന്നാമത്, രോഗബാധയില്‍ രണ്ടാമത്

തൃശൂര്‍ : കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണത്തില്‍ ഇന്നലെ സംസ്‌ഥാനത്ത് ഒന്നാം സ്‌ഥാനത്ത് തൃശൂര്‍ ജില്ല. ജില്ലയില്‍ ഇന്നലെ 1,049 ആളുകളാണ് കോവിഡ് മുക്‌തരായത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയില്‍ ഇത്...
Seat Dispute In UDF

യുഡിഎഫിൽ സീറ്റ് തർക്കം രൂക്ഷം; ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉഭയകക്ഷി ചർച്ച

കോട്ടയം: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം രൂക്ഷം. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മൽസരിച്ച എല്ലാ സീറ്റും വേണമെന്ന പി ജെ...
Malabarnews_bihar election

ബിഹാര്‍ തിരഞ്ഞെടുപ്പ്; 94 മണ്ഡലങ്ങളില്‍ നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ്

ബിഹാര്‍ : ബിഹാര്‍ നാളെ വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ബിഹാറില്‍ നടക്കും. 94 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് 94...
cpm-kerala

ജനമനസ് അറിയുക ലക്ഷ്യം; സർവേയുമായി സിപിഎം

കൊല്ലം: കോവിഡ് മങ്ങൽ ഏൽപ്പിച്ച കേരളത്തിന്റെ മനസ് അറിയാൻ സർവേയുമായി സിപിഎം. മലയാളി മനസുകളിലെ രാഷ്‌ട്രീയ ചായ്‌വ് മനസിലാക്കാനാണ് സർവേ നടത്തുന്നത്. ജാതി, മതം, റേഷൻ കാർഡിന്റെ നിറം, തൊഴിൽ, രാഷ്‌ട്രീയ ചായ്‌വ്...
Case Against Panchayath Member

വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേർക്കെതിരെ കേസ്

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന തടസപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ ഹുസൈൻ ഷെഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ...
Saif ul islam_malabar news

ഹിസ്ബുള്‍ മുജാഹിദീന്‍ ഓപ്പറേഷന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്റെ താഴ്‌വരയിലെ ഓപ്പറേഷന്‍ കമാന്‍ഡര്‍ ഡോ. സെയ്‌ഫ് എന്ന റിയാസ് നായ്‌ക്കു കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ കമാന്‍ഡറുടെ കൊലപാതകം ഭീകരവിരുദ്ധ നടപടിയിലെ വലിയ നേട്ടമാണെന്ന് സംയുക്‌ത സേന പറയുന്നു. കഴിഞ്ഞ ദിവസം...
Malabarnews_rahul and saritha

രാഹുലിന്റെ എംപി സ്‌ഥാനം റദ്ദാക്കണം; സരിതയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : വയനാട് മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ച രാഹുല്‍ ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും....
Online class_2020 jun 16

പ്ളസ് വൺ ക്ളാസുകൾ ഇന്ന് മുതൽ; പഠനം ഓൺലൈനിൽ

തിരുവനന്തപുരം: പ്ളസ് വൺ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസുകൾ തിങ്കാളാഴ്‌ച മുതൽ ആരംഭിക്കും. വിക്‌ടേഴ്‌സ് ‌ചാനൽ വഴിയോ അല്ലെങ്കിൽ വിക്‌ടേഴ്‌സിന്റെ വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്ക് ക്ളാസുകൾ ലഭിക്കും. കോവിഡ് 19 വ്യാപനം മൂലം സ്‌കൂളുകൾ...
- Advertisement -