Tue, Mar 19, 2024
24.3 C
Dubai

Daily Archives: Mon, Nov 2, 2020

ഡെൽഹി പ്ലേഓഫ് സേ ചലോ; ബംഗളൂരിന് ആറ് വിക്കറ്റ് തോല്‍വി

അബുദാബി: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡെൽഹി ക്യാപിറ്റല്‍സ് പ്ലേഓഫ്‌ പ്രവേശനം ഉറപ്പാക്കി. വിജയലക്ഷ്യമായ 153 റണ്‍സ് ഡെൽഹി ഒരു ഓവര്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്‌ടത്തിൽ നേടി....
kerana image_malabar news

ന്യൂസിലന്‍ഡിലെ മലയാളി മന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ അംഗമായ ആദ്യ ഇന്ത്യന്‍ വംശജയും മലയാളിയുമായ പ്രിയങ്ക രാധാകൃഷ്‌ണന് അനുമോദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയങ്ക രാധാകൃഷ്‌ണന് അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന...
MALABARNEWS-MANGROVES

രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ പുതുക്കിയ കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലപുഴയുടെ തീരത്ത് നിലവിൽ വന്നു. കെ ദാസൻ എംഎൽഎയാണ് മ്യൂസിയം ഉൽഘാടനം ചെയ്‌തത്‌. നേരത്തെ ഇവിടെ ഉണ്ടായിരുന്ന കെട്ടിടം 2019-20ലെ വാർഷിക...
Chandrashekhar-Azad_2020-Nov-02

സവർണ സംവരണം സംഘപരിവാർ അജണ്ട, ഒഴിവാക്കണം; മുഖ്യമന്ത്രിയോട് ചന്ദ്രശേഖർ ആസാദ്

മുംബൈ: സംസ്‌ഥാന സർക്കാർ നടപ്പിലാക്കിയ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് ഉള്ള സംവരണം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ട്വിറ്ററിൽ മലയാളത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്....
kerala image_malabar news

അഞ്ച് പുതിയ ഫാസ്‌റ്റ് ട്രാക്ക് കോടതികളുടെ ഉല്‍ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ബലാല്‍സംഗ, പോക്‌സോ കേസുകളുടെ വിചാരണകള്‍ വേഗത്തിലാക്കാന്‍ സംസ്‌ഥാനത്ത് സജ്ജമാക്കുന്ന ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ അഞ്ചെണ്ണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്‌തു. സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍...
Popular-Finance fraud case

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേൽ ഉൾപ്പെടെ ആദ്യ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ലാ കോടതി തള്ളിയത്. സ്വാഭാവിക ജാമ്യത്തിന്...
MALABARNEWS-UAECOV

യുഎഇയില്‍ ഇന്നും ആയിരത്തില്‍ അധികം കോവിഡ് കേസുകള്‍

അബുദാബി: യുഎഇയിലെ കോവിഡ് കണക്കുകള്‍ ഇന്നും ആയിരത്തിന് മുകളില്‍. പുതുതായി 1234 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാവുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍...
Pinarayi-Vijayan

കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുകളിൽ കക്ഷിരാഷ്‌ടീയ നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്‌ട്രീയത്തിന്റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന്...
- Advertisement -