Tue, May 28, 2024
39.1 C
Dubai

Daily Archives: Thu, Nov 5, 2020

kerala image_malabar news

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പിസി ജോര്‍ജിന്റെ ഹരജി തളളി ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി തളളി. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് വിജ്‌ഞാപനം...
minor girl_rape case-malappuram

ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്‌ഥയിൽ

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ ആറുവയസുകാരി ക്രൂര പീഡനത്തിനിരയായി. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. 15ആം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് പെൺകുട്ടിയുടെ കുടുംബം...
Malabarnews_m sivasankar

കസ്‌റ്റഡി നീട്ടി; ശിവശങ്കര്‍ 6 ദിവസം കൂടി ഇഡി കസ്‌റ്റഡിയില്‍

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടി. ആറ് ദിവസം കൂടിയാണ് ശിവശങ്കറിനെ കസ്‌റ്റഡിയില്‍ വിട്ടത്. എന്നാല്‍ അന്വേഷണത്തിനായി...
Raid_bineesh kodiyeri_Malabar news

റെയ്‌ഡ്‌ പൂർത്തിയാക്കി ഇഡി സംഘം മടങ്ങി; മാനസികമായി പീഡിപ്പിച്ചുവെന്ന് ബിനീഷിന്റെ ഭാര്യ

തിരുവനന്തപുരം: ബെംഗളൂരുവില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥര്‍ മടങ്ങി. 26 മണിക്കൂറോളമാണ് ഇഡി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയത്. മഹസർ രേഖയിൽ ഒപ്പുവെക്കാൻ എൻഫോഴ്‌സ്‌മെന്റ്...
LDF meeting tomorrow

എകെജി സെന്ററിൽ നേതാക്കളുടെ അടിയന്തര കൂടിക്കാഴ്‌ച

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി...
Malabarnews_organ donation

സംസ്‌ഥാനത്ത് അവയവദാനം ഇനി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍

തിരുവനന്തപുരം : അവയവദാനത്തിനും, അവയവമാറ്റ ശസ്‍ത്രക്രിയകള്‍ക്കും സര്‍ക്കാര്‍ മേല്‍നോട്ടം ഒരുക്കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി സംസ്‌ഥാനത്ത് പുതിയ സൊസൈറ്റി രൂപീകരിക്കും. സംസ്‌ഥാനത്ത് അരങ്ങേറുന്ന അവയവ കച്ചവടങ്ങള്‍ക്ക് പൂട്ടിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ...

ഐപിസിയും സിആർപിസിയും മാറ്റാനുള്ള തീരുമാനവുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് നിലനിൽക്കുന്ന ഇന്ത്യൻ പീനൽ കോഡും (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീഡ്യൂറും (സിആർപിസി) മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്‌ഡിയാണ് ഇക്കാര്യം...
Malabarnews_covid in india

വീണ്ടും അന്‍പതിനായിരം കടന്നു; രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായിരുന്ന കുറവ് മറികടന്ന് അന്‍പതിനായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 50,209 ആളുകള്‍ക്ക് ആണ്. ഇതോടെ...
- Advertisement -