Sun, May 5, 2024
30 C
Dubai

Daily Archives: Fri, Nov 27, 2020

malabarnews-kerala-Bank

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്‌ഥാനാർഥികൾ വൻ വിജയം നേടിയിരുന്നു. അർബൻ ബാങ്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ ഭരണസമിതിയുടെ...
trump image_malabar news

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. 'തീര്‍ച്ചയായും ഞാന്‍ വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്‍ക്കറിയാം. പക്ഷേ, ജനുവരി...
accident

കരുനാഗപ്പള്ളിയിൽ കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി; ഒരു മരണം

കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫ് (60) ആണ് മരിച്ചത്. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര...
MalabarNews-Akg

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വിവാദ വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പോലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യത്തെ യോഗമാണിത്. വ്യക്‌തമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച നടപടിയിൽ പാർട്ടിക്കുള്ളിൽ നിന്ന്...

ഉൽപാദനത്തിൽ പിഴവെന്ന് സ്‌ഥിരീകരണം; ഓക്‌സ്‌ഫോർഡ് വാക്‌സിനിൽ സംശയമുയരുന്നു

ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്‌സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്‌സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച്...
-stop-violence-against-women

സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കർശന ശിക്ഷ; സൗദി പബ്ളിക് പ്രോസിക്യൂഷൻ

റിയാദ്: രാജ്യത്ത് സ്‍ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സ്‍ത്രീകൾക്ക് നേരെയുള്ള ഏത് തരത്തിലുള്ള അതിക്രമങ്ങളും ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും ശിക്ഷയായി...
delhi chalo march_malabar news

ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തികള്‍ അടച്ച് ഡെല്‍ഹിയും ഹരിയാനയും. കൊടും തണുപ്പിനെ വകവെക്കാതെ ഹരിയാനയിലെ കര്‍ണാല്‍ അംബാല,...
Karpur-airporti_2020-Nov-27

വലിയ വിമാനങ്ങളുടെ സർവീസ്; കരിപ്പൂരിൽ പരിശോധന പൂർത്തിയായി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ പരിശോധന പൂർത്തിയായി. ഡിജിസിഎ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ സി ദൊരൈരാജിന്റെ നേതൃത്വത്തിൽ പൈലറ്റ് ഉൾപ്പെടെയുള്ള...
- Advertisement -