Sun, May 5, 2024
30 C
Dubai

Daily Archives: Fri, Nov 27, 2020

perarivalan image_malabar news

ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള പേരറിവാളന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്‍ ജയില്‍ മോചനമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തമിഴ്നാട് ഗവര്‍ണറാണ് മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന്...
neyyar police_malabar news

പരാതിയുമായി സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ എഎസ്‌ഐക്കെതിരെ നടപടി

കാട്ടാക്കട: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയായി. സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്‌ഥലംമാറ്റിയത്. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സമൂഹ...
pookoya-thangal_2020-Nov-27

ഒളിവിൽ പോയിട്ട് മൂന്നാഴ്‌ച, പൂക്കോയ തങ്ങളെ പിടികൂടാതെ പോലീസ്, പ്രതിഷേധം ശക്‌തമാകുന്നു

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇയാൾ ഒളിവിൽ പോയി മൂന്നാഴ്‌ച പിന്നിട്ടിട്ടും, ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കി...

പുതിയ പരീക്ഷണം നടത്താൻ ഓക്‌സ്‌ഫോർഡ് വാക്‌സിൻ

വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം...
malabarnews-moorad

മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി

വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്‌ന പരിഹാരത്തിനായി നേരിട്ടിറങ്ങി. ഇന്നലെ...
mamata banarjee_malabar news

ബിജെപി കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; താന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും മമത ബാനര്‍ജി

കൊല്‍ക്കത്ത: ഹരിയാനയിലെ കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി കര്‍ഷകരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണെന്ന് മമത ആരോപിച്ചു. ഡെല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കുചേരാനും...
international-flights

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി തുടരുന്നു. ഇന്ത്യൻ അംബാസഡറും ഡിസിഎമ്മും സിവിൽ ഏവിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ എംബസി പ്രസ്...
shop fire

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 5 മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം. അഞ്ചു പേർ മരിച്ചു. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടുത്തമുണ്ടായത്. 11 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇവിടെ...
- Advertisement -