Fri, May 24, 2024
35 C
Dubai

Daily Archives: Fri, Dec 4, 2020

malabarnews-pwc

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്‌റ്റേ

കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്‌ഥാന സർക്കാർ നടപടിക്ക് ഹൈക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. ജസ്‌റ്റിസ്‌ പിവി ആശയുടെ ബെഞ്ചാണ് കമ്പനിയെ വിലക്കിയ സർക്കാർ നടപടിക്ക്...
Man attacked in Kalady

മുസ്‌ലിം ലീഗ് നേതാവിന്റെ റിസോർട്ടിന് നേരെ ആക്രമണം; പെട്രോൾ ബോംബ് എറിഞ്ഞു

തിരുവനന്തപുരം: വർക്കലയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ റിസോർട്ടിന് നേരെ ആക്രമണം. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിയംഗം എ ദാവൂദിന്റ റിസോർട്ടിന് നേരെയാണ് ഇന്നലെ അർധരാത്രിയോടെ ആക്രമണം ഉണ്ടായത്. റിസോർട്ട് തല്ലി തകർക്കുകയും പെട്രോൾ...
Kasargod Local Body Election

‘മണി’ക്കിലുക്കത്തോടെ വോട്ട് തേടി കളനാട് ഡിവിഷൻ സ്‌ഥാനാർഥി

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ രസകരമായ രീതികളാണ് സ്‌ഥാനാർഥികൾ സ്വീകരിക്കുന്നത്. ഏറ്റവും പുതിയ സിനിമാ പാട്ടുകളുടെ പാരഡികളാണ് പൊതുവെ പ്രചാരണ ദിനങ്ങളിൽ കണ്ടുവരുന്നത്. എന്നാൽ, കാസർഗോഡ് ബ്ളോക്ക് പഞ്ചായത്തിലെ വോട്ടർമാരുടെ ഇടയിലേക്ക്...
Suresh gopi_Malabar news

എല്‍ഡിഎഫും യുഡിഎഫും മലിനം; വിദ്വേഷ പരാമർശവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ്  യോഗത്തില്‍ വച്ച് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും സ്‌ഥാനാര്‍ഥികള്‍ മലിനം ആണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി...
online classes in-uae

ഫസ്‌റ്റ്ബെല്ലിൽ 10,12 വിദ്യാർഥികൾക്ക് കൂടുതൽ ക്ളാസുകൾ; പുതിയ ക്രമീകരണം തിങ്കൾ മുതൽ

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ളാസുകാർക്ക് ഫസ്‌റ്റ്ബെല്ലിൽ കൂടുതൽ സമയം ഡിജിറ്റൽ ക്ളാസുകൾ. ഡിസംബർ 7 മുതലാകും പുതിയ സമയ ക്രമീകരണം. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ളസ് ടുവിന് ദിവസം...
Even friendly countries avoiding pakistan

സൗഹൃദ രാജ്യങ്ങൾ പോലും ഒഴിവാക്കുന്നു; നാണം കെട്ട് പാകിസ്‌ഥാൻ

ന്യൂഡെൽഹി: ഉന്നത തല ബന്ധം പുലർത്താനും ചേർന്ന് പ്രവർത്തിക്കാനും വിവിധ രാജ്യങ്ങൾ ഇന്ത്യയെ പരിഗണിക്കുമ്പോൾ കാഴ്‌ചക്കാരായി നിൽക്കാനാണ് പാകിസ്‌ഥാന്റെ വിധി. അമേരിക്കയും ജപ്പാനും ഇന്ത്യയും ചേർന്ന് ഈയിടെയാണ് മലബാർ നാവികാഭ്യാസം നടത്തിയത്. അതേസമയം,...
Amit sha in hyderabad_Malabar news

ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍  തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ട്. പോസ്‌റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 88ഓളം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 34 സീറ്റുകളില്‍ ടിആര്‍എസും 17ല്‍...
C M Raveendran_Malabar news

സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനെ ഡിസംബർ 10ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് ഇഡി നോട്ടീസ് നൽകി. സ്വർണക്കടത്ത്...
- Advertisement -