Tue, Mar 19, 2024
24.3 C
Dubai

Daily Archives: Fri, Dec 25, 2020

pm cares fund

പിഎം കെയേഴ്സ് ഫണ്ട്; വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട് വിവരാകാശ പ്രകാരം ലഭിച്ച മറുപടി വിവാദമാവുന്നു. കോവിഡ് മഹാമാരിക്കാലത്തെ സംഭാവനകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പൊതുമേഖല സ്‌ഥാപനമാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍...
A day without covid cases; Dharavi without fear

കോവിഡ് കേസുകളില്ലാതെ ഒരു ദിനം; ഭീതിയൊഴിഞ്ഞ് ധാരാവി

മുംബൈ: കോവിഡ് വ്യാപനം തുടങ്ങി ഏറെ നാളുകൾക്ക് ശേഷം ധാരാവിക്ക് ഇന്ന് ആശ്വാസ ദിനം. ഒരു കോവിഡ് കേസ് പോലും ഇന്ന് മഹാരാഷ്‌ട്രയിലെ ധാരാവിയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോവിഡ് ആശങ്കകൾക്കിടയിൽ ഇതാദ്യമായാണ് പോസിറ്റീവ് കേസുകളൊന്നും...
Malabarnews_joy mathew

‘മലയാള സിനിമക്ക് നഷ്‌ടമായത് കഴിവുറ്റ നടനെ’; അനിലിന്റെ വിയോഗത്തില്‍ ജോയ് മാത്യു

തിരുവനന്തപുരം : മലയാള സിനിമക്ക് നഷ്‌ടമായത് കഴിവുറ്റ ഒരു നടനെയാണെന്ന് വ്യക്‌തമാക്കി ജോയ് മാത്യു. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. മലയാളത്തില്‍ ഏറെ തിരക്ക് പിടിച്ച...
Additional questions; More time; Changes in SSLC and Plus Two exams

അധിക ചോദ്യങ്ങൾ; കൂടുതൽ സമയം; എസ്എസ്എൽസി, പ്‌ളസ് ടു പരീക്ഷകളിലെ മാറ്റങ്ങൾ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. തുടർന്ന് കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) അര മണിക്കൂറാക്കാനും ധാരണ ആയി. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവ...
Malabarnews_cobra

‘കോബ്ര’യില്‍ വ്യത്യസ്‌ത ലുക്കില്‍ ചിയാന്‍; ആരാധകര്‍ക്ക് ആവേശമായി സെക്കന്റ് പോസ്‌റ്റര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനായെത്തുന്ന പുതിയ ചിത്രം 'കോബ്ര'യുടെ സെക്കന്റ് പോസ്‌റ്റര്‍ പുറത്തുവിട്ടു. പോസ്‌റ്ററില്‍ തികച്ചും വ്യത്യസ്‌തമായ ലുക്കിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. കോബ്രയുടെ സംവിധായകന്‍ അജയ് ജ്‌ഞാനമുത്തുവാണ് പോസ്‌റ്റര്‍ സമൂഹമാദ്ധ്യമത്തിലൂടെ...
anil nedumangad_Malabar news

സച്ചിയെ കുറിച്ച് അനിലിന്റെ ഓർമ്മകൾ; നൊമ്പരമായി ഫേസ്ബുക്ക് പോസ്‌റ്റ്

കോഴിക്കോട്: മലയാള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ച അനില്‍ അവസാനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റും മരണ വാര്‍ത്തയെ പോലെത്തന്നെ...
Telegram Updates 2020 December

പുതിയ സൗകര്യങ്ങൾ ടെലഗ്രാമിനെ കൂടുതൽ ജനകീയമാക്കും; ഉപഭോക്‌താക്കൾ 500 ദശലക്ഷത്തിലേക്ക്

വെറും 7 കൊല്ലംകൊണ്ട് 400 ദശലക്ഷം ഉപഭോക്‌താക്കളുമായി ടെക്‌ലോകത്ത് വെന്നികൊടി പാറിച്ച, റഷ്യൻ സോഫ്റ്റ്‌വെയർ വിദഗ്‌ധൻ പാവേൽ ഡുറോവ് നിർമിച്ച ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. 500 ദശലക്ഷം ഉപഭോക്‌താക്കളിലേക്ക് ടെലഗ്രാമിനെ എത്തിക്കുക...
Malabarnews_saudi

സൗദിയില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വീണ്ടും കുറവ്

റിയാദ് : സൗദിയില്‍ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ...
- Advertisement -