Wed, May 29, 2024
31.8 C
Dubai

Daily Archives: Fri, Dec 25, 2020

sachy_malabar news

സച്ചിയുടെ ആഗ്രഹം നിറവേറ്റാന്‍ ‘സച്ചി ക്രിയേഷന്‍സ്’; ബാനര്‍ അനൗണ്‍സ് ചെയ്‌ത് പൃഥ്വിരാജ്

അടുത്തിടെ അന്തരിച്ച പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ ജന്‍മദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി നടന്‍ പൃഥ്വിരാജ്. സിനിമയിലും ജീവിതത്തിലും പൃഥ്വിരാജിന്റെ ആത്‌മ സുഹൃത്തായിരുന്ന സച്ചിയുടെ പേരില്‍ 'സച്ചി ക്രിയേഷന്‍സ്' എന്ന പുതിയ ഒരു ബാനര്‍...
Malabarnews_vaccine

സൗദി; കോവിഡ് വാക്‌സിനായി ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തത് 5 ലക്ഷത്തിലേറെ പേര്‍

റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായി പേര് രജിസ്‌റ്റര്‍ ചെയ്‌തവരുടെ എണ്ണം 5 ലക്ഷം കടന്നു. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 500,178 ആളുകളാണ്...
Malabarnews_farmers protest

ഡെല്‍ഹി സമരത്തിന് പിന്തുണ; റിലയന്‍സ് പെട്രോള്‍ പമ്പില്‍ കര്‍ഷക ഉപരോധം

ലുധിയാന: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ഡെല്‍ഹിയില്‍  പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് കര്‍ഷകര്‍. ലുധിയാനയിൽ റിലയന്‍സിന്റ പെട്രോള്‍പമ്പ് വളഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍...
'If the officers still come with the yellow stone they must be dealt with; BJP will support legal battle '

കാർഷിക നിയമം ഏതോ സംസ്‌ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഏതോ സംസ്‌ഥാനത്തിന്റെ കാര്യമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ...
freshtha_malabar news

അഫ്ഗാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തി

അഫ്ഗാനിസ്‌ഥാന്‍: വനിതകളുടെ അവകാശങ്ങള്‍ക്കും വിമോചനത്തിനും വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്‌ത കൊഹിസ്‌താനി(29)യെ വെടിവെച്ചു കൊലപ്പെടുത്തി. അഫ്ഗാനിലെ കൊഹിസ്‌താന്‍ ജില്ലയിലെ വടക്ക്-കിഴക്കന്‍ പ്രവിശ്യയായ കപിസയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ആയുധധാരി ഫ്രെഷ്‌തക്ക് നേരെ...
Malabar-News_dyfi-activists-killed

ഔഫിന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും കസ്‌റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്‌പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ...
Malabar-News_ET-Muhammed-Basheer,-Rajmohan-Unnithan

ലീഗ് കൂടുതൽ സീറ്റ് ചോദിച്ചേക്കാമെന്ന് ഇടി; ആലോചിച്ചേ തീരുമാനമുള്ളൂവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

മലപ്പുറം: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകൾ ചോദിച്ചേക്കാമെന്ന സൂചന നൽകി മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇടി പറഞ്ഞത്....
narendra modi_malabar news

പ്രധാനമന്ത്രി ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്യും; ഒരുക്കങ്ങള്‍ വിപുലമാക്കി പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരും

ന്യൂഡെല്‍ഹി: രാജ്യത്തെ ഒമ്പതുകോടി കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. പിഎം കിസാന്‍ നിധിയുടെ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ...
- Advertisement -