Mon, May 27, 2024
33.3 C
Dubai

Daily Archives: Mon, Dec 28, 2020

Sivasankar Bail plea

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ...
naresh uttam patel

കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്

ലഖ്നൗ: കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സമാജ്‌വാദി പാര്‍ട്ടി(എസ്‌പി) ഉത്തര്‍പ്രദേശ് പ്രസിഡണ്ട് നരേഷ് ഉത്തം പട്ടേല്‍. കര്‍ഷകര്‍ ദൈവത്തിന്റെ അവതാരമാണെന്നും ബിജെപി നേതാക്കള്‍ അവരെ കോപാകുലരാക്കരുത്...

സ്‌കൂൾ തുറക്കുന്നതിന് നിർദേശങ്ങളായി; ആദ്യ ആഴ്‌ച ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 10, പ്ളസ്‌ 2 ക്ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം വിദ്യാർഥികളെ മാത്രമേ സ്‌കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്‌ച ഒരു...
narendra modi

ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഡെല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പടെ ഉള്ളവരാണ് കൂടിക്കാഴ്‌ച നടത്തുന്നത്. നാളെയാണ് യാക്കോബായ സഭയുമായി ചര്‍ച്ച. ഉച്ചക്ക് 12...
Dry Run

കോവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് നാല് സംസ്‌ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ കോവിഡ് വാക്‌സിനേഷന് അനുമതി നല്‍കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇന്ന് നാല് സംസ്‌ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള...
adityanath UP CM

സിഖ് ഗുരുക്കന്‍മാര്‍ ഹൈന്ദവ മത സംരക്ഷകര്‍, അവരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കണം; യുപി മുഖ്യമന്ത്രി

ലഖ്‌നൗ: സ്‌കൂള്‍ സിലബസില്‍ സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം ഉള്‍പ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും യുപി...
Aneesh

പാലക്കാട് ദുരഭിമാനക്കൊല; മുഖ്യ സൂത്രധാരൻ ഹരിതയുടെ മുത്തച്ഛൻ

പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യ ആസൂത്രകൻ ഹരിതയുടെ മുത്തച്ഛൻ കുമരേഷാണെന്ന് അനീഷിന്റെ മാതാപിതാക്കളായ അറുമുഖനും രാധയും. കൊലപാതകത്തിന് തലേന്ന് അനീഷിന്റെ സഹോദരൻ അരുണിന്റെ ഫോണിലേക്ക് കുമരേഷ്...
Thiruvannathapuram

തര്‍ക്കഭൂമിയില്‍ ജപ്‌തി; ആത്‌മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ ഉദ്യോഗസ്‌ഥര്‍ എത്തിയപ്പോള്‍ ആത്‌മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം. പോങ്ങില്‍ സ്വദേശിയായ രാജനാണ് ആത്‌മഹത്യാ ശ്രമത്തിനിടെ മരിച്ചത്. നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയില്‍ നിന്നും...
- Advertisement -