Mon, May 6, 2024
29.3 C
Dubai

Daily Archives: Tue, Dec 29, 2020

Loknath behra_Kerala news image

ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്‌ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ രാജന്‍- അമ്പിളി  ദമ്പതിമാരുടെ മരണ കാരണം പൊലീസിന്റെ അനാസ്‌ഥയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്  ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്‌പിക്കാണ്  അന്വേഷണ ചുമതല. ആത്‍മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും...
Chimmini WildLife Sanctuary

അവധി ആഘോഷമാക്കാന്‍ ചിമ്മിനിയില്‍ സഞ്ചാരികളുടെ തിരക്ക്

തൃശൂര്‍ : ക്രിസ്‌മസ്‌-പുതുവൽസരം പ്രമാണിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും അവധികള്‍ ആഘോഷമാക്കാനുള്ള ആളുകളുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇപ്പോഴുണ്ടാകുന്ന ഈ തിരക്കുകള്‍. കഴിഞ്ഞ ക്രിസ്‌മസ്‌...

വീടിന് നേരെ ബോംബേറ്; ലീഗ് സ്വീകരണ വേദിയിലും സ്‍ഫോടനം

നാദാപുരം: ചേലക്കാട്ട് വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണമൊരുക്കാൻ തയാറാക്കിയ വേദിയിലും സ്‍ഫോടനമുണ്ടായി. ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് പാറോള്ളതിൽ നാലുപുരക്കൽ നിസാറിന്റെ വീടിന്...
BJP Controversy

ജയ് ശ്രീറാം വിവാദത്തിൽ വെട്ടിലായി ബിജെപി; ഭിന്നത രൂക്ഷം

പാലക്കാട്: നഗരസഭയിലെ തുടർച്ചയായ വിവാദങ്ങളിൽ വെട്ടിലായി ബിജെപി. ജയ് ശ്രീറാം ബാനറിനും ബിജെപിയുടെ മുഖം മിനുക്കാൻ കഴിഞ്ഞില്ല. തുടർന്നുണ്ടായ വിവാദങ്ങളിലും ആരോപണങ്ങളിലും പാർട്ടി കൂടുതൽ മുങ്ങുകയാണ് ഉണ്ടായത്. ബാനറുയർത്തിയ സംഭവത്തിന് ശേഷം കേരളം...
shivashankar image_malabar news

കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്‌തമായ തെളിവുണ്ടെന്ന് കസ്‌റ്റംസ് എതിര്‍...
Ramesh chennithala

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: അനാഥരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം; ചെന്നിത്തല

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യക്ക് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു കരുതലോടെ കാര്യങ്ങളെ കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ ഈ...
SL Dharme Gowda

കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷൻ മരിച്ച നിലയിൽ; ആത്‍മഹത്യയെന്ന് നിഗമനം

ബംഗളൂര്: കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്എൽ ധർമഗൗഡ(64)യുടെ മൃതദേഹം റെയിൽവെ പാളത്തിൽ കണ്ടെത്തി. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജൻമദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ പുലർച്ചെ രണ്ടുമണിയോടെയാണ്...
KSRTC demands reduction in ticket prices; Opposition to private bus owners

ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് കെഎസ്ആർടിസി; സ്വകാര്യ ബസുടമകൾക്ക് എതിർപ്പ്

തിരുവനന്തപുരം: ബസ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ പഴയപടിയാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്ത്. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, ടിക്കറ്റ് നിരക്കിലെ മാറ്റം...
- Advertisement -