Thu, May 16, 2024
32.1 C
Dubai

Daily Archives: Thu, Dec 31, 2020

Deadliest-Serial-Killer-Samuel-Little

19 സംസ്‌ഥാനങ്ങളിൽ 93 കൊലപാതകങ്ങൾ; അമേരിക്കയിലെ സീരിയല്‍ കില്ലര്‍ മരിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ജയിലില്‍ മരിച്ചു. 80 വയസായിരുന്നു. 19 സംസ്‌ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ഇതിൽ ഇതു വരെ തെളിയിക്കപ്പെട്ടത്...
zomato biryani

സൊമാറ്റോക്ക് ഈ വര്‍ഷം ഓരോ മിനിറ്റിലും ലഭിച്ചത് 22 ബിരിയാണി ഓര്‍ഡറുകള്‍

സ്വിഗിക്ക് പിന്നാലെ 2020ല്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയ ബിരിയാണിയുടെ കണക്കുകള്‍ പുറത്തുവിട്ട് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്‌ളാറ്റ്‌ഫോമായ സൊമാറ്റോ. ഓരോ മിനിറ്റിലും സൊമാറ്റോക്ക് 22 ബിരിയാണി ഓര്‍ഡറുകളാണ് ഈ വര്‍ഷം ലഭിച്ചത്. വെജ് ബിരിയാണിക്കാണ്...
KG_SIMON_RETIREMENT

കേരളത്തിന്റെ ‘ഷെര്‍ലക്ക് ഹോംസ്’ കെജി സൈമണ്‍ പടിയിറങ്ങുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ് പൊലീസ് സേനയുടെ യാത്രയയപ്പ്. 37 വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം പൊലീസ് സേനയില്‍ നിന്ന് വിരമിക്കുന്നത്. മിഥുല മോഹന്‍വധം, കൂടത്തായി കൂട്ടക്കൊലപാതകം...
gold price

മാറ്റമില്ലാതെ സ്വര്‍ണ വില

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. തിങ്കളാഴ്‌ച പവന് 320 രൂപ കുറവുണ്ടായിരുന്നു എങ്കിലും രണ്ട് ദിവസമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ തുടരുകയാണ്. ഇന്ന് പവന് 37,360 രൂപ,...
neyyattinkara case

പരാതിക്കാരിക്ക് നെയ്യാറ്റിന്‍കരയിലെ ഭൂമിയില്‍ അവകാശമില്ലെന്ന് രേഖകള്‍ പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍, ഇവരെ പ്രസ്‌തുത സ്‌ഥലത്ത് നിന്നും ഒഴിപ്പിക്കാനായി നിയമനടപടി സ്വീകരിച്ച പരാതിക്കാരിക്ക് ഭൂമിയില്‍ പട്ടയാവകാശമില്ലെന്ന് രേഖകള്‍ പുറത്ത്. പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയാണ്...
K-Surendran

പ്രമേയം സഭയെ അവഹേളിക്കുന്നത്, രാജഗോപാൽ പറഞ്ഞത് പരിശോധിക്കും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ഒ രാജഗോപാലിന്റെ പ്രതികരണം പരിശോധിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ...
Abdul Nazer Mahdani

ആരോഗ്യനില വഷളായി; അബ്‌ദുൾ നാസർ മഅദ്നി ആശുപത്രിയിൽ

ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്‌ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്ന് അദ്ദേഹത്തെ ഇന്ന് ബെംഗളൂരുവിലെ...
fastag_in _four wheelers

ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ന്യൂഡെല്‍ഹി: ടോള്‍ പ്ളാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.  പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. ഇതിനാലാണ്  സമയ പരിധി...
- Advertisement -