Mon, Apr 29, 2024
31.2 C
Dubai

Daily Archives: Thu, Dec 31, 2020

Nitish-Tejaswi-Bihar

ബിഹാറില്‍ എന്‍ഡിഎ ഭരണം അട്ടിമറിക്കും; രാഷ്‌ട്രീയ ജനതാദള്‍

പാറ്റ്ന: ബീഹാറിലെ എന്‍ഡിഎ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്ന് രാഷ്‌ട്രീയ ജനതാദള്‍. സംസ്‌ഥാനത്തെ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ആണെന്നും ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്‌ട്രീയ ജനതാദള്‍ അവകാശപ്പെട്ടു. ആര്‍ജെഡി നേതാവ് ശ്യാം...
high tide in kerala

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

കൊച്ചി: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(ഐഎന്‍സിഒഐഎസ്). കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയവയുടെ തീരങ്ങളിലും...
Covid-Vaccine

വാക്‌സിന് ഉടൻ അനുമതി നൽകിയേക്കും; ജനുവരി രണ്ട് മുതൽ എല്ലാ സംസ്‌ഥാനങ്ങളിലും ഡ്രൈ റൺ

ന്യൂഡെൽഹി: ജനുവരി 2 മുതല്‍ എല്ലാ സംസ്‌ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല...
Gunshoot UP

ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; യുപിയില്‍ പത്താംക്‌ളാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥി സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചു കൊലപ്പെടുത്തി. ക്‌ളാസ് മുറിയില്‍ ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ്...
o rajagopal about centres farm laws

ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ആദ്യ പ്രതികരണത്തില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍  രംഗത്ത്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്‌പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍...
reliance jio

മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും ഇനി ജിയോ വരിക്കാര്‍ക്ക് സൗജന്യമായി വിളിക്കാം

ജനുവരി ഒന്നു മുതല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം അനുസരിച്ചാണ് ജിയോ നിരക്ക് പിന്‍വലിക്കുന്നത്. കഴിഞ്ഞ സെപ്‌തംബര്‍ മുതലാണ് 'ഇന്റര്‍ കണക്‌ട്...
Thomas-Isaac,-O-Rajagopal,-PK-Krishnadas

രാജഗോപാലിനെ അഭിനന്ദിച്ച് ഐസക്; പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് പികെ കൃഷ്‌ണദാസ്‌

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച ബിജെപി എംഎൽഎ ഒ രാജഗോപാലിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്നും...
Congress Against BJP

കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കഷ്‌ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും...
- Advertisement -