Sat, Sep 25, 2021
34.8 C
Dubai

Daily Archives: Thu, Dec 31, 2020

PATTU ADIYANTHIRAM_NILAMBUR

നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ ‘പാട്ടുൽസവം’ കർശന നിയന്ത്രങ്ങളോടെ ജനുവരി 4 മുതൽ

നിലമ്പൂർ: കോവിഡ് വ്യാപനം തുടരുന്ന നിലവിലെ സാഹചര്യത്തിൽ നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ കാവിലെ പാട്ടുൽസവം ആഘോഷങ്ങൾ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ പാട്ടടിയന്തിരമായി ജനുവരി 4 മുതൽ 9 വരെ ചടങ്ങുകൾ മാത്രമായാണ് നടക്കുക. ആന...
Prashanth bhushan_pegasus

പുതുവര്‍ഷം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം; പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: രാജ്യത്ത് പുതുവര്‍ഷം പിറക്കാന്‍  മണിക്കൂറുകള്‍ ശേഷിക്കെ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഓര്‍മിപ്പിച്ച്  പ്രശാന്ത് ഭൂഷണ്‍. കോവിഡ് മാത്രമല്ല ഇത്തരം പോരാട്ടങ്ങളും 2020ന്റെ ഭാഗമായിരുന്നെന്ന് നാം ഓര്‍മ്മിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 'അത്ര നല്ല...
K Gopalakrishnan IAS

ഹജ്ജ്ഹൗസ് വനിതാ ബ്‌ളോക് നിർമാണം; നിസംഗത അവസാനിപ്പിച്ച് കളക്‌ടർ നേരിട്ടെത്തി

കൊണ്ടോട്ടി: മുടങ്ങിക്കിടന്നിരുന്ന 'ഹജ്ജ്ഹൗസ് വനിത ബ്‌ളോക്' നിർമാണ സ്‌ഥലം ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മലപ്പുറം ജില്ലാ കളക്‌ടറുമായ ഗോപാലകൃഷണൻ ഐഎഎസ് സന്ദർശിച്ചു. ഹജ്ജ്ഹൗസ് വനിത ബ്ളോക് നിർമ്മാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചു...
Sitaram-Yechury

എന്നത്തേയും പോലെ ഇപ്പോഴും കേരളം വഴികാട്ടുന്നു; സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നത്തേയുംപോലെ ഇപ്പോഴും കേരളം വഴികാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി...
Three Keralites covid death-Oman

ബ്രിട്ടനില്‍ നിന്നെത്തിയവരുടെ ആദ്യ പരിശോധനാ ഫലം പുറത്ത്; അതിതീവ്ര കോവിഡ് സാന്നിധ്യമില്ല

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് സംസ്‌ഥാനത്ത് എത്തിയവരില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പരിശോധനയില്‍ ജനിതക മാറ്റം സംഭവിച്ച...
Preparations to face the setback of defeat; Congress Political Affairs Committee meeting today

എസ്ഡിപിഐ പിന്തുണ; പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അച്ചടക്കനടപടി

തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും എതിരെ കോൺഗ്രസ് അച്ചടക്ക നടപടി. പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍പിളളയെയുമാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയതിനെ...
Haryana-Chief-Minister-Manohar-Lal-Khattar

താങ്ങുവില റദ്ദാക്കിയാൽ രാഷ്‌ട്രീയം ഉപേക്ഷിക്കും; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഹരിയാന മുഖ്യമന്ത്രി

ന്യൂഡെൽഹി: കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക പ്രക്ഷോഭം തുടരുന്നതിടെ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക്...
kuwait covid

കോവിഡ്; കുവൈറ്റില്‍ 233 പേര്‍ക്ക് കൂടി രോഗമുക്‌തി, പുതിയ രോഗികള്‍ 286

കുവൈറ്റ് സിറ്റി: ഇന്ന് 286 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 150,584 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...
- Advertisement -
Inpot