Tue, May 28, 2024
33.8 C
Dubai

Daily Archives: Thu, Dec 31, 2020

കൊറോണ വൈറസിന്റെ വകഭേദം; ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റയിൻ നിർബന്ധം

മസ്‌ക്കറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിൽ എത്തുന്നവർക്കെല്ലാം ക്വാറന്റയിൻ നിർബന്ധമാക്കി. 7 ദിവസമോ അതിൽ കുറവ് ദിവസത്തിലേക്കോ ഒമാനിൽ എത്തുന്നവർ ബ്രേസ്‌ലെറ്റ് ധരിക്കുകയും താമസസ്‌ഥലത്ത്‌ സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങൾക്കായി...
R sreelekha retired

സംസ്‌ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ; ആർ ശ്രീലേഖ ഇന്ന് വിരമിക്കും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥയായ ആർ ശ്രീലേഖ സർവീസിൽ നിന്ന് ഇന്ന് വിരമിക്കും. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് വെച്ചാണ് സർവീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്‌ഥയാണ്...
Qatar

ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി

ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വീണ്ടും നീട്ടിയതായി വ്യക്‌തമാക്കി ഇന്ത്യന്‍ എംബസി. 2021 ജനുവരി 31 വരെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്‌തമാക്കിയത്....

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

പെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്‌ജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ രണ്ടുപേരെയും വീട്ടിലെ...
Petrol, Diesel Prices Unchanged On Thursday

പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റം വരുത്താതെ സർക്കാർ എണ്ണ വിപണന കമ്പനികൾ. ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസത്തെ അതേ നിരക്ക് തന്നെയാണ് ഇന്നും....
cbse exam

സിബിഎസ്ഇ പത്ത്, പ്‌ളസ് 2 പരീക്ഷ; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഇന്ന് വൈകുന്നേരം 6 മണിയോടെ നടക്കുന്ന തല്‍സമയ വെബിനാറിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...

ആഘോഷങ്ങൾക്ക് നിയന്ത്രണം; ഡെൽഹിയിൽ ഇന്ന് രാത്രി കർഫ്യൂ

ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ ഡെൽഹിയിൽ വ്യാഴാഴ്‌ച രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ഉത്തരവ്. രാത്രി 11 മുതൽ രാവിലെ 6...
Schools and colleges from tomorrow; Strict vigilance

സ്‌കൂളുകളും കോളേജുകളും നാളെ മുതൽ; കർശന ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും നാളെ മുതൽ ഭാഗികമായി തുറക്കുന്നു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ളാസ് മുറികളിലേക്ക് കുട്ടികൾ എത്തുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവർത്തനം. പത്ത്,...
- Advertisement -