Tue, May 7, 2024
33.3 C
Dubai

Daily Archives: Thu, Dec 31, 2020

lottery sale

അന്യസംസ്‌ഥാന ലോട്ടറി വില്‍പ്പന; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് അന്യസംസ്‌ഥാന ലോട്ടറികള്‍ വില്‍ക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. നാഗാലാന്റ് ലോട്ടറി വില്‍പ്പന തടഞ്ഞുകൊണ്ടുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി...
Samshad and Bindu to lead Wayanad

നറുക്കെടുപ്പിലൂടെ വിജയം; വയനാടിനെ നയിക്കാൻ സംഷാദും ബിന്ദുവും

കൽപറ്റ: ആശങ്കകൾക്കൊടുവിൽ സംഷാദ് മറക്കാറിന് ആവേശകരമായ വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്‌ഥാനാർഥി ബിന്ദുവാണ് വൈസ് പ്രസിഡണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് തന്നെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്...

മൊത്ത വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി

പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്. പിടികൂടിയ...
accident

വാഹനാപകടം; കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3 മരണം

തൃശൂർ : ജില്ലയിലെ കുതിരാനില്‍ ദേശീയപാതക്ക് സമീപം വാഹനാപകടം. 6 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചരക്കുലോറി മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് 3 പേര്‍ മരിച്ചു. വാഹനത്തിനുള്ളില്‍ കുടുങ്ങി...
mananthavadi block

മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത്; സാരഥി ജസ്‌റ്റിൻ ബേബി

മാനന്തവാടി: മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ ജസ്‌റ്റിൻ ബേബിയെ തിരഞ്ഞെടുത്തു. എകെ ജയഭാരതിയാണ് വൈസ് പ്രസിഡണ്ട്. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ ജസ്‌റ്റിൻ ബേബിക്ക് 7 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫ് സ്‌ഥാനാർഥിയായ...
BJP_Malabar news

കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിക്ക് നേട്ടം

ബംഗളൂര്: കർണാടകയിൽ രണ്ടുഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. രാഷ്‌ട്രീയപാർട്ടികളുടെ അടിസ്‌ഥാനത്തിലോ അവയുടെ ചിഹ്‌നങ്ങൾ ഉപയോഗിച്ചോ അല്ല തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ബിജെപി പിന്തുണച്ച സ്‌ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയം നേടിയതെന്നാണ് വിലയിരുത്തൽ. 20,428...
Fastag system mandatory from tomorrow

ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നിർബന്ധം; കെഎസ്ആർടിസിക്കും രക്ഷയില്ല

കൊച്ചി: ടോൾബൂത്തുകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നു. ഇതോടെ കെഎസ്ആർടിസിയുടെ സാമ്പത്തിക ചെലവ് കൂടുമെന്നാണ് റിപ്പോർട്ട്. ടോൾ ഒഴിവാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ദേശീയപാതാ അതോറിറ്റി തള്ളിയിരുന്നു. അതിനാൽ, നാളെ മുതൽ ടോൾ...
farmers protest

പുതുവൽസര ആഘോഷത്തില്‍ ശക്‌തമായി പ്രതിഷേധിക്കും; കേന്ദ്രത്തിനെതിരെ കര്‍ഷകര്‍

ന്യൂഡെല്‍ഹി : കഴിഞ്ഞ ദിവസം നടന്ന ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കാര്‍ഷിക സംഘടനകള്‍. ഇന്നലെയാണ് കേന്ദ്രസര്‍ക്കാരും, കാര്‍ഷിക സംഘടനകളും തമ്മില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ നിയമങ്ങള്‍...
- Advertisement -