Sat, May 4, 2024
35.8 C
Dubai

Daily Archives: Sat, Jan 9, 2021

I League

ഐ ലീഗിന് ഇന്ന് കിക്കോഫ്; ഗോകുലം ചെന്നൈ സിറ്റിയെ നേരിടും

കൊല്‍ക്കത്ത: ഐലീഗിന്റെ പുതിയ സീസണ് ഇന്ന് കൊക്കോഫ്. വൈകിട്ട് 7ന് കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കൊല്‍ക്കത്തയിലെ...

‘ലീഗ് ജില്ലാകമ്മിറ്റി പിരിച്ചുവിടണം’; ലീഗിനെതിരെ തൃശൂര്‍ നഗരത്തില്‍ പോസ്‌റ്ററുകള്‍

തൃശൂര്‍: മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തില്‍ പോസ്‌റ്ററുകള്‍. ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നതാണ് പോസ്‌റ്ററുകളിലെ ആവശ്യം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്ന് തൃശൂരില്‍ ലീഗ്...
tewnty 20 party

ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എ എന്നിവരാണ് ബുധനാഴ്‌ച രാത്രി ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍...
malabarnews-trump

ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; സ്‌പീക്കര്‍ അനുമതി നല്‍കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോല്‍സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് നീക്കം. അധികാരമൊഴിയാന്‍ പത്ത്...
A fire broke out in a three storey building in Edappally

മഹാരാഷ്‌ട്രയിലെ ആശുപത്രിയിൽ തീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ഭന്ദാര ജില്ലയിലെ ആശുപത്രിയിൽ തീപിടുത്തം. 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. 17 കുട്ടികളാണ് ഈ...
duck farming

പക്ഷിപ്പനി; സര്‍ക്കാരിന്റെ നഷ്‌ടപരിഹാര തുക പര്യാപ്‌തമല്ലെന്ന് ഐക്യ താറാവ് കര്‍ഷക സംഘം

തിരുവനന്തപുരം: സര്‍ക്കാര്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക അപര്യാപ്‌തമെന്ന് അറിയിച്ച് ഐക്യ താറാവ് കര്‍ഷക സംഘം. വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗ ബാധിത പ്രദേശങ്ങളൊഴികെ ഉള്ള മേഖലകളിലെ...
Tiger-in-Wayanad

കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു; നിരീക്ഷണ ക്യാമറ സ്‌ഥാപിച്ച് പോലീസ്

വയനാട്: സീതാമൗണ്ടിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുന്നു. കടുവയെ ഉടനടി പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്‌തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച...

ലണ്ടനില്‍ 30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികളില്‍ ഇടമില്ലാതാകുമെന്ന് മേയര്‍

ലണ്ടന്‍: ബ്രിട്ടണിന്റെ തലസ്‌ഥാനമായ ലണ്ടനില്‍ കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം നടക്കുന്നുവെന്ന് മുന്നറിയിപ്പ്. രോഗികളുടെ വര്‍ധനവ് മൂലം അധികം വൈകാതെ ആശുപത്രികളില്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് മേയര്‍ സാദിഖ് ഖാന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. നഗരത്തിലെ 30 പേരില്‍...
- Advertisement -