Sat, May 4, 2024
34 C
Dubai

Daily Archives: Sat, Jan 16, 2021

Malabarnews_uae vaccine

വാക്‌സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം

കണ്ണൂർ: ജില്ലയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിൻ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 32,150 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ കക്കാടുള്ള ജില്ലാ...
world covid update

20 ലക്ഷം കടന്ന് ലോകത്തെ കോവിഡ് മരണങ്ങൾ; ഏറ്റവും മുന്നിൽ യുഎസ്

വാഷിങ്ടൺ: ലോകത്ത് കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. വെള്ളിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം, 20,00,066 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 6,50,560 മരണങ്ങൾ യൂറോപ്പിൽ മാത്രം റിപ്പോർട്ട് ചെയ്‌തു....
kerala tourism

ടൂറിസം മേഖലക്ക് വകയിരുത്തിയ തുക അപര്യാപ്‌തം; ബജറ്റിനെതിരെ വിദഗ്ധര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ ബജറ്റില്‍ വിനോദസഞ്ചാര മേഖലക്കായി വകയിരുത്തിയ തുക അപര്യാപ്‌തമാണെന്ന് വ്യക്‌തമാക്കി വിദഗ്‌ധര്‍. ടൂറിസം മേഖലക്കായി 100 കോടി രൂപ വകയിരുത്തിയെങ്കിലും കോവിഡ് വ്യാപനത്തിന് ശേഷം മേഖലയിലെ തൊഴില്‍ നഷ്‌ടം...
Lavalin Case

പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കോടതികളില്‍ ചെലവാക്കിയത് 25 കോടിയിലധികം രൂപ

പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ ചെലവാക്കിയത് പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ. ഹൈക്കോടതിയിലാകട്ടെ 10 കോടി 72 ലക്ഷം രൂപയും. കോടതികളിലെ ചെലവിനെ കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ്...
Raja Road Development

രാജാറോഡ് വികസനം; സ്‌ഥലമുടമകൾക്ക് പരമാവധി തുക ഉറപ്പാക്കും; നഗരസഭ

നീലേശ്വരം: രാജാറോഡ് വികസനത്തിനായി സ്‌ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് പരമാവധി തുക ഉറപ്പാക്കുമെന്ന് നഗരസഭ. ഉടമകൾക്ക് ഈ തുക ലഭിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അറിയിച്ചു. സ്‌ഥലമുടമകളുടെ യോഗത്തിലാണ് ചെയർപേഴ്‌സൺ...
young man arrested_Malabar news

സർക്കാർ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

മൈസൂർ: കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മൂന്ന് മലയാളികൾ ഉൾപ്പടെ 7 പേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ മുസ്‌തഫ, കുഞ്ഞിരാമൻ, കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫി...
covid vaccination

വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സംസ്‌ഥാനം പൂര്‍ണസജ്‌ജം

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷനായി സംസ്‌ഥാനം ഒരുങ്ങി കഴിഞ്ഞു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങള്‍ വഴി ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ് കാസ്‌റ്റിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വാക്‌സിന്‍...

പെൺകുട്ടിയുടെ ആത്‍മഹത്യ; പോക്‌സോ കേസിൽ യുവതി അറസ്‌റ്റിൽ

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവതി പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായി. വരന്തരപള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമിയെ (24)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ വർഷം ജനുവരിയിൽ തൂങ്ങിമരിച്ച പെൺകുട്ടിയെ...
- Advertisement -