Sun, May 19, 2024
31 C
Dubai

Daily Archives: Thu, Feb 25, 2021

joe biden

യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് നീങ്ങുന്നു; ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ച് ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്‌ഥിര താമസത്തിനുള്ള ഗ്രീൻ കാർഡുകൾക്ക് വിലക്കേർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ജോ...

ശുഭയാത്ര പദ്ധതി; സൗജന്യ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്‌ഥാനതല വിതരണത്തിന്റെ ഉൽഘാടനം ഫെബ്രുവരി 26ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹസന്‍ മരക്കാര്‍ ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...
KK-Shailaja

ഭിന്നശേഷിക്കാർക്കുള്ള സംസ്‌ഥാന അവാര്‍ഡ് നാളെ ആരോഗ്യമന്ത്രി വിതരണം ചെയ്യും

തിരുവനന്തപുരം: 2020ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് വിതരണം 'സമര്‍പ്പണം' ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിർവഹിക്കും. ഫെബ്രുവരി 26ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം തൈക്കാട് റസ്‌റ്റ് ഹൗസില്‍ വെച്ചാണ്...
supreme court

സ്വാശ്രയ മെഡിക്കൽ ഫീസ് വർധന; ഫീസ് പുനർ നിർണയിക്കാൻ സുപ്രീംകോടതി വിധി

ന്യൂഡെൽഹി : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണയിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കഴിഞ്ഞ 4 വർഷത്തെ ഫീസ് പുനർനിർണയിക്കാൻ ഫീസ് നിർണയ സമിതിക്ക് സുപ്രീംകോടതി നിർദേശം നൽകി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ്...
canoli-canal

കനോലി കനാൽ നവീകരണം ഉടൻ ആരംഭിക്കും

കോഴിക്കോട്: നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കനാൽ ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയ്യാറാക്കുന്നതിനാണ്...

ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

തിരുവനന്തപുരം: ഉദ്യോഗാർഥി സമരവുമായി ബന്ധപ്പെട്ട് നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾ സർക്കാർ ഉത്തരവായിറക്കി. പരമാവധി നിയമനം നൽകുമെന്നും നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ദക്ഷിണമേഖല ഐജിയും...
pinarayi vijayan

ഇടുക്കിയുടെ വികസനത്തിന് പാക്കേജ്; 12,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്ര വികസനവും...
Sajitha-Anilkumar

ജില്ലയിലെ ആദ്യ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിത

കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിതാ അനിൽകുമാർ. 21 വർഷത്തിലേറെ കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ദ്രുതകർമ സേനയിൽ സേവനം അനുഷ്‌ഠിച്ച കൊടുവള്ളി കിഴക്കോത്ത് ‘ശിവ കൃപ’യിൽ...
- Advertisement -