Tue, Mar 19, 2024
24.3 C
Dubai

Daily Archives: Thu, Feb 25, 2021

ഇന്ധനവില എന്ന് നിയന്ത്രിക്കാനാകുമെന്ന് തനിക്കും അറിയില്ല; ധർമ സങ്കടത്തിൽ ധനമന്ത്രിയും

ഡെല്‍ഹി: കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇക്കാര്യത്തിൽ താനും ധർമ സങ്കടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‍ വ്യവസ്‌ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ...
post office

ജീവനക്കാര്‍ക്ക് കോവിഡ്; തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു

കണ്ണൂര്‍: തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 27 വരെയാണ് ഓഫീസ് അടച്ചിടുന്നത്. ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ആദ്യം ഒരു...
K-Muraleedharan

നേതാക്കളെ ചുറ്റുന്നവരല്ല യോഗ്യത ഉള്ളവരാണ് സ്‌ഥാനാർഥി ആകേണ്ടത്; കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന് എതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പണിയെടുക്കുന്നവർക്ക് പാർട്ടിയിൽ അംഗീകാരം ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ചാനലുകളെ കാണുമ്പോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് പാർട്ടി സീറ്റ്...

വയനാട്ടിൽ പട്ടാള പുഴുക്കളെത്തി; വിളകൾക്ക് വൻ നാശനഷ്‌ടം സംഭവിക്കാം

കൽപറ്റ: ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന 'ഫാൾ ആർമി വേം' എന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം ജില്ലയിൽ സ്‌ഥിരീകരിച്ചു. ജില്ലയിലെ ബത്തേരി, മാനന്തവാടി ബ്ളോക്കുകളിലെ ചോളം, വാഴ എന്നീ വിളകളിലാണ്...
fire accident

നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ നാലുപേരും മരിച്ചു

കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരും മരിച്ചു. ഗൃഹനാഥനും മൂത്തമകനും മരിച്ചതിന് പിന്നാലെ ഭാര്യയും രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി. കായലോട്ട് കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ സ്‌റ്റാലിഷ്,...
Vehicle-With-Explosives

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് ആണ് ഇക്കാര്യം പറഞ്ഞത്. "മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ്...
india-england test

മൂന്നാം ടെസ്‌റ്റില്‍ വിജയം കൈപ്പിടിയിൽ ഒതുക്കി ഇന്ത്യ

അഹമ്മദാബാദ്: അൽഭുതം സംഭവിച്ചില്ല, മൂന്നാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ അടിയറവ് പറയിച്ച് ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് ഇംഗ്ളണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ വെന്നിക്കൊടി പാറിച്ചത്. പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം....
A fire broke out in a three storey building in Edappally

ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; ആറ് മരണം

ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി. ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്‌ച വൈകിട്ടോടെ കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടന്‍...
- Advertisement -