Sat, May 4, 2024
34.8 C
Dubai

Daily Archives: Sat, Feb 27, 2021

Woman Gang-Raped, Set On Fire By Cart Puller, His Son In UP: Police

യുപിയിൽ യുവതിക്ക് ക്രൂര പീഡനം; തീ കൊളുത്തി കൊല്ലാൻ ശ്രമം; അച്ഛനും മകനും പിടിയിൽ

സീതാപൂർ: ഉത്തർപ്രദേശിൽ യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്താൻ ശ്രമം. യുപിയിലെ സീതാപൂരിലാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് 30കാരിയായ യുവതി പീഡനത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. വീട്ടിലേക്ക് മടങ്ങാനായി വണ്ടിയിൽ കയറിയ യുവതിയെ വഴിയിൽ...
palarivattam bridge

പാലാരിവട്ടം പാലം; ഭാരപരിശോധന ഇന്ന് നടത്തും

എറണാകുളം : പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാരപരിശോധന നടത്തും. പുതുക്കി പണിത പാലത്തിൽ ഇന്ന് 24 മണിക്കൂറോളം ഭാരം കയറ്റിയ വാഹനങ്ങൾ നിർത്തിയിട്ടാണ് ഭാരപരിശോധന നടത്തുന്നത്. പാലത്തിന്റെ 98 ശതമാനം പണികളും ഇതിനോടകം...
Farmers protest

കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ. രാജസ്‌ഥാനിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് കർഷക മഹാ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. അതേസമയം, ചെങ്കോട്ട സംഘർഷത്തിൽ...
kodiyeri-to-return

സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഒരാഴ്‌ചക്കകം സീറ്റുവിഭജനം പൂർത്തിയാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
attukal pongala

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ഇത്തവണ ചടങ്ങുകൾ മാത്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വർഷംതോറും നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രം പൊങ്കാല ഇട്ട് ചടങ്ങുകൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം....

സുരക്ഷാവീഴ്‌ച; കൊടി സുനിയുമായി മാഹിയിലേക്ക് പോയ പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെ‌ൻഷൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി. തിരുവനന്തപുരം, നന്ദാവനം എആർ ക്യാമ്പിലെ 3 പോലീസുകാരെയാണ് സസ്‌പെൻഡ്‌ ചെയ്‌തത്‌. കൊടി സുനിയെ...
A young man died after his canoe overturned in Kozhikode's Mavoor

തീരദേശ ഹർത്താൽ ആരംഭിച്ചു; ഹാർബറുകൾ അടച്ചിടും; ബോട്ടുകൾ ഇറങ്ങില്ല

കൊല്ലം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത തീരദേശ ഹർത്താൽ തുടങ്ങി. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലകളിലാണ് ഹർത്താൽ. ഫിഷ്‌ലാൻഡിങ് സെന്ററുകളും ഹാർബറുകളും...
Petrol Price India

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു. Read also: ഏപ്രിൽ മാസത്തെ...
- Advertisement -