Mon, Apr 29, 2024
33.5 C
Dubai

Daily Archives: Sat, Feb 27, 2021

dharmajan-bolgatty

എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ല; ധർമജൻ ബോള്‍ഗാട്ടി

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് ധർമജൻ ബോള്‍ഗാട്ടി. മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരനായ മറ്റൊരാള്‍ക്ക് ബാലുശേരിയില്‍ മൽസരിക്കാന്‍ താൽപര്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ധര്‍മജന്റെ പ്രതികരണം. താന്‍ മൽസരിക്കുന്ന കാര്യം...
mani c kappan

തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന....
VM-Sudheeran about Congress

വിഎം സുധീരനെ മൽസരിപ്പിക്കണം; തൃശൂരിൽ പ്രകടനം

തൃശൂര്‍: കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎം സുധീരനെ പിന്തുണച്ച് പ്രകടനം നടത്തിയത്....
By-election_ Malabar News

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്‌ചയിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ കക്ഷികളും പ്രചാരണ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് ജില്ലാ തിരഞ്ഞടുപ്പ് വിഭാഗം നിശ്‌ചയിച്ചു. സ്‌ഥാനാര്‍ഥികളുടെ ചിലവ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്‌ചയിച്ചിട്ടുള്ളത്. 48...
pinarayi vijayan

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; എബിപി-സി സര്‍വേ

ന്യൂഡെല്‍ഹി: കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 83 മുതല്‍ 91 വരെ സീറ്റ് നേടും. യുഡിഎഫിന് 47 മുതല്‍ 55 വരെ സീറ്റുകള്‍ ലഭിക്കും....
UAE-Covid

കോവിഡ്; ദുബായിൽ നിയന്ത്രണം റംസാൻ വരെ തുടരും

ദുബായ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർ‌പ്പെടുത്തിയ കർശന നിയന്ത്രണം റംസാൻ (ഏപ്രിൽ പകുതി) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണം...
pitch-motera

ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റ്; ഒരുക്കുന്നത് ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ടുകൾ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ ബാറ്റിംഗ് പിച്ചാവും ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ. മൊട്ടേര നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സ്‌പിൻ പിച്ച് വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് അവസാനിച്ച...
vijaya raghavan

‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: 'ലവ് ജിഹാദി'ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുപി മാതൃകയിൽ 'ലവ് ജിഹാദ്' തടയാൻ നിയമം കൊണ്ടുവരുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ...
- Advertisement -