Sun, May 5, 2024
30 C
Dubai

Daily Archives: Mon, Mar 8, 2021

pandalam-prathapan

മുൻ കെപിസിസി സെക്രട്ടറി പന്തളം പ്രതാപൻ ബിജെപിയിൽ

പത്തനംതിട്ട: മുൻ കെപിസിസി സെക്രട്ടറിയും മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപൻ ബിജെപിയില്‍ ചേർന്നു. അടൂരില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി പരിഗണിക്കുന്നതിന് ഇടക്കാണ് പ്രതാപൻ മറുകണ്ടം ചാടിയത്. കോണ്‍ഗ്രസിന്റെ പരിഗണനാ ലിസ്‌റ്റിൽ...
covid

കോവിഡ് കേസുകൾ ഉയരുന്നു; ഇ-പാസ് കർശനമാക്കാൻ തമിഴ്‌നാട്‌

ചെന്നൈ: കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തമിഴ്‌നാട്. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ ഇ-പാസുകൾ നിർബന്ധമാക്കും. പുതുച്ചേരി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവ ഒഴികെ മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തുന്നവർക്ക്...

റെയിൽപാളത്തിൽ വീണ തെങ്ങ് തൊഴിലാളികൾ നീക്കി; വൻ ദുരന്തം ഒഴിവായി

ചെറുവത്തൂർ: കാര്യങ്കോട് പാലത്തിന് സമീപം റെയിൽപാളത്തിലേക്ക് വീണ തെങ്ങ് തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്‌തു. മംഗളൂരു ഭാഗത്തേക്ക് ഏറനാട് എക്‌സ്പ്രസ്‌ പോകേണ്ട സമയത്തായിരുന്നു തെങ്ങ് ഒടിഞ്ഞുവീണത്. ഉടൻ തന്നെ മയ്യിച്ച വയലിനോട് ചേർന്ന്...

അടിമാലിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കുരിശുപാറ: അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഞായറാഴ്‌ച രാവിലെയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു....
Malabarnews_akhilesh yadav

രാജ്യത്ത് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു; അഖിലേഷ് യാദവ്

ലക്‌നൗ: ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടും ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്‍ത്തിക്കുന്നു എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഡെൽഹിയിലെ കര്‍ഷക പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ട...
theater

പ്രദർശന സമയത്തിൽ ഇളവ് നൽകി കോവിഡ് കോർ കമ്മിറ്റി; സെക്കൻഡ് ഷോ ഉടൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശനസമയ നിയന്ത്രണങ്ങൾക്ക് അയവ് നൽകാൻ കോവിഡ് കോർ കമ്മിറ്റി സർക്കാറിന് നിർദേശം നൽകി. ഇതോടെ സംസ്‌ഥാനത്ത് വീണ്ടും സെക്കൻഡ് ഷോകൾ പുനഃരാരംഭിക്കും. കോവിഡ്...

ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ വൻ സ്‌ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു

മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. അശ്രദ്ധമായി സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രസിഡണ്ട് ടിയോഡോറോ ഒബിയാങ്...
Harsha Puthussery

‘ഹർഷ’ നെയ്‌തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക

പ്ളാസ്‌റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇല്ലെന്നാവും ഭൂരിഭാഗം ആളുകളുടെയും മറുപടി. കാരണം, അത്രമേൽ പ്ളാസ്‌റ്റിക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്‌ഥാനം നേടി കഴിഞ്ഞു. ഈ വാർത്ത...
- Advertisement -