Sun, May 5, 2024
32.1 C
Dubai

Daily Archives: Sun, Mar 14, 2021

Days After Leg Injury, Mamata Banerjee To Lead Roadshow On Wheelchair

കാലിന് പരിക്ക്; വീൽചെയറിൽ റോഡ് ഷോ നയിക്കാൻ മമത; പ്രകടനം ഇന്ന്

ന്യൂഡെൽഹി: നന്ദിഗ്രാമിൽ ആക്രമണത്തിൽ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം ആശുപത്രി വിട്ട തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ഇന്ന് ഉച്ചക്ക് പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയായ...
kozhikode news

സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾ കൂടുന്നു; ഒപ്പം പതിയിരിക്കുന്ന അപകടങ്ങളും

കോഴിക്കോട് : ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ തിരക്ക് കൂടുന്നു. തിരക്ക് വർധിച്ചതോടെ തീരത്ത് പതിയിരിക്കുന്ന അപകടങ്ങളും, നടത്തിപ്പ് പ്രശ്‌നങ്ങളും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഡിടിപിസി നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ പ്രവേശന ഫീസ് വാങ്ങാൻ...

ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ പോലീസിന് പരാതി നൽകി

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ നിജസ്‌ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി സംസ്‌ഥാന...

ഏപ്രിൽ 4 മുതല്‍ ജില്ലാ അതിർത്തികൾ സീൽ ചെയ്യും

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ നാല്,അഞ്ച്, ആറ് തീയതികളില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്‌ഥരുമായി ജില്ലാ കളക്‌ടറും...
sachin vaze

അംബാനിക്ക് ബോംബ് ഭീഷണി; മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റിൽ. ഏറ്റുമുട്ടല്‍ വിദഗ്‌ധൻ സച്ചിന്‍ വാസിനെയാണ് എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്‌....
cpi-state-council

ലൈംഗിക അതിക്രമ പരാതി; സിപിഐ നേതാവിനെതിരെ നടപടി; സ്‌ഥലം മാറ്റം

നെടുങ്കണ്ടം: ജില്ലയിലെ മുതിർന്ന സിപിഐ നേതാവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തിൽ നടപടി. പരാതിയിൽ നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് വീട്ടമ്മ രംഗത്ത് എത്തിയതിനെ തുടർന്നാണ് താൽകാലിക നടപടി. ഉടുമ്പൻചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ...
kasargod election

നിയമസഭാ തിരഞ്ഞെടുപ്പ്; ജനങ്ങൾക്ക് ഫോൺ വിളിച്ചും പരാതികൾ അറിയിക്കാം

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളെ പറ്റി പൊതുജനങ്ങൾക്ക് അധികൃതരോട് നേരിട്ട് പരാതിപ്പെടാം. ഇതിനായി സി വിജിൽ ആപ്ളിക്കേഷൻ വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരെ ഫോൺ വിളിച്ചോ, സന്ദേശം അയച്ചോ...
elathoor

എലത്തൂർ എൻസികെക്ക് നൽകിയതിന് എതിരെ കോൺഗ്രസിൽ പ്രതിഷേധം

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോ‍ഴും തമ്മിലടിയില്‍ കുരുങ്ങി സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാന്‍ പോലും ക‍ഴിയാത്ത കോണ്‍ഗ്രസിന് തലവേദനയായി പ്രാദേശിക എതിർപ്പുകൾ. കൂടുതലായും ഘടക കക്ഷികൾക്ക് വിട്ടുനൽകിയ സീറ്റുകളെ ചൊല്ലിയാണ് പ്രാദേശിക നേതൃത്വങ്ങൾ...
- Advertisement -