Fri, May 3, 2024
31.2 C
Dubai

Daily Archives: Sun, Mar 14, 2021

Lathweefi Conference Malappuram

ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന്

മലപ്പുറം: വെല്ലൂർ ലത്വീഫിയ്യ അറബിക് കോളേജ്‌ പൂർവവിദ്യാർഥി കൂട്ടായ്‌മ ദാറുൽഉലൂം ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന് മഞ്ചേരിയിൽ നടക്കും. അവശത അനുഭവിക്കുന്ന ലത്വീഫികൾക്കുള്ള സാന്ത്വന സഹായ വിതരണവും ജില്ലാ കമ്മിറ്റി...
congress

ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം: അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. വട്ടിയൂർക്കാവിൽ കരുത്തനായ സ്‌ഥാനാർഥിയാകും...
State into financial crisis; Center cuts loan limit for kerala

നാളെ മുതൽ ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും. ഒൻപത് യൂണിയനുകളുടെ സംയുക്‌ത വേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക്...
covid

സൗദി അറേബ്യയിൽ 348 പേർക്ക് കൂടി കോവിഡ്; നാല് മരണം

റിയാദ്: സൗദി അറേബ്യയിൽ 348 പേർക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 247 പേർ രോഗമുക്‌തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 382407 ആയി. ഇവരിൽ 372703...

വിഷുവിന് ഒടിടി റിലീസ്; ‘കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി’

വിഷ്‌ണു ഉണ്ണികൃഷ്‌ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രം വിഷു ദിനത്തിൽ ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നു. സീ ഫൈവ് പ്‌ളാറ്റ്‌ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവത്തകരാണ്...
SYS Water Protection Campaign_Malappuram

ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം; എസ്‌വൈഎസ്‌

മഞ്ചേരി: ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി ഇകെ മുഹമ്മദ് കോയ സഖാഫി അഭ്യർഥിച്ചു. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജല സംഭരണികളും നദികളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ഇദ്ദേഹം...
AIADMK

മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ (എഐഎഡിഎംകെ). വീണ്ടും അധികാരത്തിൽ കയറിയാൽ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എഐഎഡിഎംകെയുടെ...
kc-venugopal

കെസി വേണുഗോപാലിന് എതിരെ മലപ്പുറത്ത് പോസ്‌റ്ററുകൾ

മലപ്പുറം: കെസി വേണുഗോപാലിന് എതിരെ മലപ്പുറം ചങ്ങരംകുളത്ത് പോസ്‌റ്ററുകൾ. ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോസ്‌റ്ററിന് പിന്നിലെന്നാണ് സൂചന. പൊന്നാനിയിൽ സിദ്ദീഖ് പന്താവൂരിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. സിദ്ദീഖ് പന്താവൂരിന്റെ...
- Advertisement -