Fri, May 3, 2024
28.5 C
Dubai

Daily Archives: Mon, Mar 15, 2021

Covid-Vaccine

ബഹ്‌റൈനിൽ 70 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷന് രജിസ്ട്രേഷൻ ആവശ്യമില്ല

മനാമ: 70 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് ബഹ്‌റൈൻ. പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍...
motera-stadium

ഇന്ത്യ-ഇംഗ്‌ളണ്ട് മൂന്നാം ടെസ്‌റ്റിന് ഒരുക്കിയ പിച്ച് ശരാശരിയെന്ന് ഐസിസി

ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിനൊരുക്കിയ പിച്ചിന് ഐസിസിയുടെ ശരാശരി റേറ്റിംഗ്. ശരാശരി റേറ്റിംഗ് കിട്ടിയതോടെ ടീം ഇന്ത്യക്ക് പിഴ ഒടുക്കുകയോ മറ്റ് ശിക്ഷകൾ നേരിടുകയോ ചെയ്യേണ്ടതില്ല. ഇതേ സ്‌റ്റേഡിയത്തിൽ നടന്ന നാലാം ടെസ്‌റ്റിനൊരുക്കിയ...

പ്രളയ മുക്‌ത അസം; മാറ്റങ്ങൾ സൃഷ്‌ടിക്കാൻ ബിജെപി; വാഗ്‌ദാനവുമായി അമിത് ഷാ

ഗുവാഹത്തി: ഈ മാസം അവസാനം ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളായി നടക്കുന്ന അസം തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്‌തമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും പാർട്ടിക്ക്...
Lathika-Subhash

ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കാൻ ലതികാ സുഭാഷ്; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ച ലതികാ സുഭാഷ് സ്വതന്ത്രയായി മൽസരിക്കുന്നു. ഏറ്റുമാനൂരിലാണ് ലതിക മൽസരിക്കുക. തന്നെ പിന്തുണക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ടോടെ ഔദ്യോഗിക...
kp-kunhammad-kutty

കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി വീണ്ടും പരിഗണനയിൽ; പ്രഖ്യാപനം ഉടൻ

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലേക്ക് കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്‌റ്ററെ സിപിഎം വീണ്ടും പരിഗണിക്കുന്നു. ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണിത്. സിപിഎമ്മിന്റെ കീഴ്ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്‌തമായ സമ്മര്‍ദ്ദവുമുണ്ട്....
accident

വെള്ളാരംകുന്നിൽ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു

വയനാട്: വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക്...

തവനൂരിലേക്കില്ല; വിവാദങ്ങളിൽ വിഷമമുണ്ട്; ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: തവനൂരിൽ താൻ സ്‌ഥാനാർഥി ആകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറി നിൽക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഒരിക്കലും സ്‌ഥാനാർഥിത്വം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയും മാറ്റി നിർത്തിയിട്ട് തനിക്കൊരു സീറ്റ് വേണ്ടെന്നും ഫിറോസ്...
UDF assessment

രണ്ടില ചിഹ്‌നം; ജോസഫ് വിഭാഗത്തിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്‌ത്‌ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം നേതാവ്...
- Advertisement -