Sun, May 5, 2024
37 C
Dubai

Daily Archives: Sun, Apr 11, 2021

10000-can-enter-to Sabarimala

നട തുറന്നു; ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക്‌ പ്രവേശനം

പത്തനംതിട്ട : മേടമാസ പൂജകൾക്കും, വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ ഭക്‌തർക്ക്‌ ശബരിമലയിൽ പ്രവേശനം അനുവദിച്ചു തുടങ്ങി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക്...
central army force

അക്രമ സംഭവങ്ങൾ; ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം

കൊൽക്കത്ത: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ പശ്‌ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അധികമായി 100 ഓളം കമ്പനി സൈനികരെ സംസ്‌ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര...
vaccine

രാജ്യത്ത് വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം

ന്യൂഡെൽഹി : പ്രധാനമന്ത്രി രാജ്യത്ത് ആഹ്വാനം ചെയ്‌ത വാക്‌സിൻ ഉൽസവത്തിന് ഇന്ന് തുടക്കം. രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി വാക്‌സിൻ ഉൽസവത്തിന് ആഹ്വാനം ചെയ്‌തത്‌....

ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി ആർബിഐ

ന്യൂഡെൽഹി: ഡിജിറ്റൽ വാലറ്റുകളുടെ അക്കൗണ്ട് പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെ വാലറ്റുകളിൽ സൂക്ഷിക്കാനാകും. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി...
crime

മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ മരണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെ വൈകുന്നേരം ആണ് പോസ്‌റ്റ്‌മോർട്ടം പൂര്‍ത്തിയാക്കിയത്. പോസ്‌റ്റ്‌മോർട്ടം...

ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകവേ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ്. കണ്ടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ...
prakash javadekar_malabar news

കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്‌തി അറിയിച്ച് കേന്ദ്രസർക്കാർ

മുംബൈ: കോവിഡ് ദേശീയ പ്രശ്‌നമാണെന്നും ഇതിനെ രാഷ്‌ട്രീയ വൽക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മഹാരാഷ്‌ട്രയിൽ കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ് പ്രദർശിപ്പിച്ചതിൽ അതൃപ്‌തി അറിയിച്ച് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. കോവിഡ് വാക്‌സിൻ ക്ഷാമത്തിൽ...
myanmar

പട്ടാള ഭരണകൂടത്തിന്റെ വെടിവെപ്പ്; മ്യാൻമറിൽ 80 പ്രക്ഷോഭകർ കൊല്ലപ്പെട്ടു

യാങ്കൂൺ : മ്യാൻമറിലെ ബാഗോ നഗരത്തിൽ പട്ടാള ഭരണത്തിന്റെ വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു. പട്ടാള ഭരണത്തിന്റെ അട്ടിമറിക്കെതിരെ സമരം ചെയ്യുന്ന ആളുകൾക്ക് നേരെ പട്ടാളം നിർദയം വെടി വെക്കുകയായിരുന്നു...
- Advertisement -