Sat, May 4, 2024
28.8 C
Dubai

Daily Archives: Fri, Apr 16, 2021

uae news

യുഎഇയിൽ 24 മണിക്കൂറിൽ 1,843 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,843 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 1,506 പേർ കൂടി കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത്...

മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. നിയമ വ്യവസ്‌ഥക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ് ഫേസ്ബുക്ക് പോസ്‌റ്റിട്ടത്....
a vijayaraghavan

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും; എ വിജയരാഘവൻ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും, പ്രതിപക്ഷ നേതാവിനും, വി...
Covid Report Kerala

രോഗബാധ 10031, പോസിറ്റിവിറ്റി 14.08%, പരിശോധന 67,775

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,900 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 67,775 ആണ്. ഇതിൽ രോഗബാധ 10031 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3792...

തൃശൂർ പൂരത്തിന് കൂടുതൽ ഇളവുകൾ; ഘടകപൂരങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കില്ല

തൃശൂർ: പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടിപിസിആർ ടെസ്‌റ്റ് നടത്തിയവർക്കും കോവിഡ്...
supreme court

സഭാതർക്കം; നിയമ നിർമാണത്തിന് സംസ്‌ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഡെൽഹി: സഭാ തർക്കത്തിൽ നിയമ നിർമാണത്തിന് സംസ്‌ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഒരു വിഭാഗം യാക്കോബായ സഭാ വിശാസികളുടെ ഹരജിയാണ് തള്ളിയത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....
malappuram

പിഴ രസീതിൽ കൃത്രിമം; ജില്ലയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ

മലപ്പുറം : പിഴ ഈടാക്കുമ്പോൾ നൽകുന്ന രസീതിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പ്രിൻസിപ്പൽ എസ്ഐ സിവി ബിബിനെയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്‌തത്. വിവിധ കേസുകളിൽ പിഴ ചുമത്തിയതിൽ...

ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കിയെന്ന് മുന്‍ എംപി കെവി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും മനപൂർവം ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത്...
- Advertisement -