Sun, May 5, 2024
32.1 C
Dubai

Daily Archives: Wed, May 12, 2021

ഇസ്രയേലിലെ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; നടപടികൾ ആരംഭിച്ചു

ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കും. ഇതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ...
Sajith_Babu_IAS

ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ കളക്‌ടറുടെ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ 'ഓക്‌സിജൻ സിലിണ്ടർ ചലഞ്ചു'മായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും. ഈ പാശ്‌ചാത്തലത്തിലാണ് ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ...
covaxin-in-uk

കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ വാക്‌സിനായ, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകി. പ്രത്യേക സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ...
WHO on covid new varient

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളില്‍ ഇന്ത്യന്‍ വകഭേദമായ B.1.617ന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്. ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും...
Amit-Sha,-Narendra-Modi

ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് പേർ എംപിമാരായി തുടരും; എംഎൽഎ സ്‌ഥാനം ഏറ്റെടുക്കേണ്ടെന്ന് ബിജെപി

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് ബിജെപി സ്‌ഥാനാർഥികൾ എംഎൽഎ സ്‌ഥാനം ഏറ്റെടുത്തേക്കില്ല. എംപി സ്‌ഥാനം വഹിക്കെ നിയമസഭയിലേക്ക് മൽസരിച്ച നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരോട് എംഎൽഎ സ്‌ഥാനം...

ചെറിയ പെരുന്നാൾ; മാംസവിൽപന ശാലകൾ തുറക്കാം; ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് നൽകി സംസ്‌ഥാന സർക്കാർ. മാംസവിൽപന ശാലകൾക്ക് മാത്രം ഇന്ന് രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ കർശനമായി...
malabarnews-UEFA-Champions-League

ചാമ്പ്യൻസ് ലീഗ് ഫൈനൽ; പുതിയ വേദിയായി പോർച്ചുഗൽ പരിഗണനയിൽ

ഇസ്‌താംബുൾ: മാഞ്ചസ്‌റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദിക്ക് പോർച്ചുഗൽ പരിഗണനയിൽ. തുര്‍ക്കിയിലെ ഇസ്‌താംബുളില്‍ വച്ച് നടക്കേണ്ട ഫൈനല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുമെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. യുവേഫ...
aquarium malayalam movie

‘അക്വേറിയം’ സിനിമയ്‌ക്കെതിരെ കന്യാസ്‍ത്രീകളുടെ സംഘടന; റിലീസ് സ്‌റ്റേ ചെയ്‌തു

കൊച്ചി: ദേശീയപുരസ്‌കാര ജേതാവായ ടി ദീപേഷ് സംവിധാനം ചെയ്‌ത ചിത്രം 'അക്വേറിയ'ത്തിന്റെ റിലീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കന്യാസ്‍ത്രീകളുടെ സംഘടനയുടെ ഹരജിയെ തുടര്‍ന്നാണ് റിലീസ് ഹൈക്കോടതി തടഞ്ഞത്. കന്യാസ്‍ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് കന്യാസ്‍ത്രീകളുടെ...
- Advertisement -