Sun, May 5, 2024
37 C
Dubai

Daily Archives: Wed, Jun 2, 2021

ഇന്ത്യയെ കോവിഡിൽ നിന്ന് രക്ഷിക്കൂ; വാക്‌സിൻ സൗജന്യമാക്കൂ; രോഗക്കിടക്കയിൽ നിന്ന് കേന്ദ്രത്തോട് തരൂർ

ന്യൂഡെൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്ന...

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 594 ഡോക്‌ടർമാർ; ഐഎംഎ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇതുവരെ 594 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്‌തമാക്കി. ഏറ്റവും കൂടുതൽ ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായത്‌ ഡെൽഹിയിലാണ്. ഇവിടെ മാത്രം 107 ഡോക്‌ടർമാർ...
Cabinet reshuffle

മന്ത്രിസഭാ യോഗം ഇന്ന്; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണത്തെക്കുറിച്ചും ഇളവുകള്‍ അനുവദിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭ യോഗം ചേരും. നിലവിലെ കോവിഡ് സ്‌ഥിതിയും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ...

കോവിഡ് വ്യാപനം; നീലഗിരിയിലേക്ക് പ്രവേശനം കർശന പരിശോധനക്ക് ശേഷം

വയനാട് : നീലഗിരിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തിയിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇ-പാസ് വഴി അതിർത്തിയിൽ എത്തുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം...

ദേവികുളം എംഎൽഎ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു; ഇത്തവണയും തമിഴിൽ തന്നെ

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നായിരുന്നു സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. രാജയുടെ തമിഴിലുള്ള ആദ്യത്തെ സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃ‍ഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. ഇതേത്തുടർന്ന്,...
Malabar-News_Prashant-Bhushan

ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്‌റ്റിസ് അരുണ്‍ മിശ്രയെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്‌ഥാപനം ഇനി മുതല്‍...

ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ

കൊല്ലം: സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9ന് തുടങ്ങും. ജൂലൈ 31 വരെ 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധനത്തിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കൊല്ലം കളക്‌ടർ ബി അബ്‌ദുൽ നാസർ...

കോവിഡ് മാനദണ്ഡ ലംഘനം; ജില്ലയിലെ കടകൾ പോലീസ് എത്തി അടപ്പിച്ചു

മലപ്പുറം : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിൽ തുറന്ന വ്യാപാര സ്‌ഥാപനങ്ങൾ പോലീസ് എത്തി അടപ്പിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതും, നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതും ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ...
- Advertisement -