Sun, May 5, 2024
32.8 C
Dubai

Daily Archives: Wed, Jun 2, 2021

അനിശ്‌ചിതത്വം നീങ്ങുന്നു; റോഡിലെ വൈദ്യുതിക്കാലുകൾ മാറ്റാൻ തുക അനുവദിച്ചു

കോഴിക്കോട്: കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കുന്ന മണ്ണൂർ-കടലുണ്ടി-ചാലിയം റോഡിൽ വൈദ്യുതിക്കാലുകൾ മാറ്റി സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. കെഎസ്ഇബി സമർപ്പിച്ച എസ്‌റ്റിമേറ്റ് പ്രകാരം 73.13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെഎസ്ഇബി സെക്ഷൻ അക്കൗണ്ടിൽ...
tree fall

തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു. അപകടത്തിൽ നിന്ന് വാഹനങ്ങളും കാൽനട യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തളിപ്പറമ്പ് ഇരിട്ടി സംസ്‌ഥാന പാതയിൽ...

സാൻഡ് ബാങ്ക്സ് വിനോദകേന്ദ്രം; തീരം ഇടിഞ്ഞു താഴുന്നു 

കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ സാൻഡ് ബാങ്ക്സ് കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു താഴുന്നു. കടലിനോട് ചേർന്നുള്ള പുഴയോരത്തിന്റെ 200 മീറ്റർ ഭാഗമാണ് ഭിത്തി തകർന്ന് താഴ്ന്ന് കൊണ്ടിരിക്കുന്നത്. കടലാക്രമണം...
sushil chandra

നിയമസഭാ തിരഞ്ഞെടുപ്പ്; കൃത്യസമയത്ത് നടത്തുമെന്ന് സുശീല്‍ ചന്ദ്ര

ന്യൂഡെല്‍ഹി: 2022ല്‍ അഞ്ചു സംസ്‌ഥാനങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൃത്യസമയത്തു തന്നെ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. സമയത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമ്മീഷന്റെ ഉത്തരവാദിത്തം. ശേഷം വിജയിച്ചവരുടെ പട്ടിക...

കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി....

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്‌റ്റിസ്‌ അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ്‌ അരുൺ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ്‌ എച്ച്എൽ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി...
Kerala-Niyamasabha

കേന്ദ്രം വാക്‌സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തിന് കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് ആയിരിക്കും പ്രമേയം സഭയിൽ അവതരിപ്പിക്കുക. നിർബന്ധമായും വാക്‌സിൻ...

കോവിഡ് വ്യാപനം കുറയുന്നു; സംസ്‌ഥാനത്ത് ആശങ്കകൾക്ക് അയവ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി വിലയിരുത്തൽ. നിലവിൽ സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിദിന രോഗമുക്‌തരുടെ എണ്ണത്തിൽ വലിയ ഉയർച്ചയും ഉണ്ടാകുന്നുണ്ട്. കൂടാതെ...
- Advertisement -