Sat, May 4, 2024
34 C
Dubai

Daily Archives: Fri, Jul 16, 2021

Covid India

കോവിഡ് ഇന്ത്യ; രോഗബാധ 38,949 പേർക്ക്, രോഗമുക്‌തി 40,026 

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,949 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇന്നലെ മാത്രം 542 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.1...
Terrorist Attack

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, 2 ജവാൻമാർക്ക് പരിക്ക്

ന്യൂഡെൽഹി : ജമ്മു കശ്‌മീരിൽ 2 ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ദൻമാർ മേഖലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടാതെ 2 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും...
hunting case

ബാവലി കാട്ടുപോത്ത് വേട്ട; സംഘം സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു

മാനന്തവാടി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. തരുവണ പുതുശ്ശേരിക്കടവിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ജീപ്പും കാറും പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ബാവലി അമ്പത്തിയെട്ടാംമൈൽ...
cpim secratriate kerala

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനൽ പരിപാടിയിൽ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എംസി ജോസഫൈൻ...
Kalpeni Lakshadweep

കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി : കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. കവരത്തിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്‌മിനിസ്ട്രേഷൻ...
K Rajan Revenue Minister

ഹാരിസൺ കമ്പനി ഉൾപ്പെടെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി സംസ്‌ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്‌തമാക്കി....
Covid Delta In Kozhikode

കോവിഡ് ഡെൽറ്റ വകഭേദം; ജില്ലയിലെ വേളം പഞ്ചായത്തിൽ സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചു. പഞ്ചായത്തിലെ 5ആം വാർഡിലുള്ള 52 വയസുകാരനാണ് രോഗബാധ ഉണ്ടായത്. കോവിഡ് സ്‌ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ വകഭേദമാണ് സ്‌ഥിരീകരിച്ചതെന്ന്...
case against mayookha johny

സുഹൃത്തിന്റെ ബലാൽസംഗ പരാതി തുറന്ന് പറഞ്ഞു; മയൂഖ ജോണിക്കെതിരെ കേസ്

തൃശൂർ: കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാൽസംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞതിനാണ് അപകീർത്തിക്കേസ്‌ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പോലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം...
- Advertisement -