Sun, May 5, 2024
32.8 C
Dubai

Daily Archives: Fri, Aug 6, 2021

കഞ്ചാവ് ലഹരി; അക്രമാസക്‌തനായ പ്രതി ലോക്കപ് അടിച്ചുതകർത്തു

തിരുവനന്തപുരം: കഞ്ചാവ് ലഹരിയിൽ പോലീസ് ലോക്കപ്പ് അടിച്ചു തകർത്തു. തിരുവനന്തപുരം നേമം പോലീസ് സ്‌റ്റേഷനിലാണ് നിരവധി കേസുകളിൽ പ്രതിയായ വെള്ളായണി സ്വദേശി ഷാനവാസ്‌ അതിക്രമം കാണിച്ചത്. ലോക്കപ്പിനുള്ളിലെ ഇഷ്‌ടികകൾ ഇടിച്ചു തകർത്ത ഇയാൾ...
The revenge thriller 'Vincent and the Pope' has hit the OTT screens

റിവഞ്ച് ത്രില്ലര്‍ ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ ഒടിടിയിലെത്തി

റോഷൻ ബഷീർ നായകനായെത്തുന്ന 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ഹ്രസ്വചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‌സ് ഉൾപ്പടെ 9 ഒടിടി ചാനലുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്‌. ത്രസിപ്പിക്കുന്ന പ്രൊഫഷണൽ ട്രെയ്‌ലറിലൂടെ പ്രേക്ഷകരെ...
journalist-arreste

കോവിഡ് മൂലം മരണപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു; കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് ബാധ മൂലം മരണമടഞ്ഞ മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കിയതായി കേന്ദ്ര സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുന്നതിന് ആകെ 5.05 കോടി രൂപ അനുവദിച്ചതായി...
Harish-vasudevan-sreedevi

വാളയാർ അമ്മയ്‌ക്കെതിരെ പോസ്‌റ്റ്; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്‌റ്റിനെ തുടർന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി സ്‌പെഷ്യല്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം...

കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്

ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്‌തസാക്ഷികൾ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്‌മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്‌ഥർ, സിആർപിഎഫ്‌ ജവാൻമാർ എന്നിവരുടെ പേരുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ,...
Vaccination in Malappuram

സംസ്‌ഥാനത്തിന് 3.02 ലക്ഷം ഡോസ് കോവിഷീൽഡ്‌ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,02,400 ഡോസ് കോവിഷീൽഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്....
Vismaya-Pinarayi-Vijayan

സ്‍ത്രീധന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‍ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഉത്തരവിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. "ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന...
MK_Stalin

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്‌ച കൂടി നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ട് ആഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണയായി. ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ഒന്നിടവിട്ട് 50 ശതമാനം വിദ്യാര്‍ഥികളെ...
- Advertisement -