Sun, May 5, 2024
30.1 C
Dubai

Daily Archives: Wed, Aug 18, 2021

Vidhi_ Kannan Thamarakkulam Movie

‘മരട് 357’ ഇനിമുതൽ ‘വിധി’; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

കൊച്ചി: ഹൈക്കോടതി വിധിയനുസരിച്ച് 'മരട് 357' എന്ന ചിത്രം 'വിധി- ദി വെർഡിക്റ്റ്' എന്ന പേരിലേക്ക് മാറിയതായി നിർമാതാക്കൾ അറിയിച്ചു. പ്രസിദ്ധമായ 'മരട് ഫ്ളാറ്റ് പൊളിക്കല്‍' പ്രമേയമാക്കി നിർമിച്ച സിനിമയാണ് 'മരട് 357'...

താലിബാനെ വിലയിരുത്തേണ്ടത് പ്രവൃത്തികളിലൂടെ; ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ കാബൂൾ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തിരഞ്ഞെടുപ്പ് പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം...

കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്

ജയ്‌പൂർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ വിദ്യാർഥികൾക്ക് തുടർപഠന സൗകര്യത്തിന് സഹായമൊരുക്കി രാജസ്‌ഥാൻ സർക്കാർ. ഇതിനായി സംസ്‌ഥാനത്ത് പുതിയ കോളേജ് പ്രവേശന നയം സർക്കാർ പുറത്തിറക്കി. കോവിഡിൽ മാതാപിതാക്കളിൽ രണ്ടുപേരെ നഷ്‌ടപ്പെട്ടവർക്കും അല്ലെങ്കിൽ...
National Teachers Award

മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം; കേരളത്തിൽ നിന്നും 3 അധ്യാപകർ

തിരുവനന്തപുരം: രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇത്തവണത്തെ മികച്ച അധ്യാപകരിൽ മൂന്ന് പേരാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ വരവൂർ ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപകനായ എംപി പ്രസാദ്,...
Oru Pappadavada Premam _ A Zayir Pathan Movie

രസകരമായ ട്രെയ്‌ലറുമായി ‘ഒരു പപ്പടവട പ്രേമം’; ചിത്രം ഓഗസ്‌റ്റ് 20മുതൽ ഒടിടിയിൽ

രസകരമായ പ്രണയകഥ നർമത്തിൽ ചാലിച്ച് പറയുന്ന 'ഒരു പപ്പടവട പ്രേമം' പ്രേക്ഷകരിലേക്ക്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പൂർത്തീകരിച്ച 'ഒരു പപ്പടവട പ്രേമം' സിനിമ ഓഗസ്‌റ്റ് 20മുതൽ 10ഓളം ഒടിടികളിൽ ലഭ്യമാകും. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ...
Taliban attack on afganistan

അഫ്‌ഗാനിസ്‌ഥാൻ; വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: അഫ്ഗാനിലെ സ്‌ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവരും പ്രധാന മന്ത്രിയുടെ...
Dubai News

യാത്രക്കാരുടെ കോവിഡ് റാപിഡ് പരിശോധന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്

ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കോവിഡ് റാപിഡ് പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്. യാത്രക്കാർ 4 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലം ഹാജരാക്കണമെന്നാണ് ഇതുവരെ നിലനിന്നിരുന്ന...

കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്‌റ്റ്‌ ഭീഷണി; ആശങ്കയിൽ നാട്ടുകാർ

കോഴിക്കോട്: പേരാമ്പ്രയിൽ മാവോയിസ്‌റ്റുകൾ എത്തിയതായി നാട്ടുകാർ. പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്‌ളോക്കിൽ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്‌റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഘത്തില്‍ ഒരു സ്‌ത്രീയുണ്ടായിരുന്നതായും ആയുധങ്ങളുമായാണ് ഇവർ എത്തിയതെന്നും നാട്ടുകാർ പറയുന്നു. വീടുകളിലെത്തിയ...
- Advertisement -