കാസർഗോഡ്: പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫ് 46 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. ഉദുമയിൽ എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സിഎച്ച് കുഞ്ഞമ്പു 38 വോട്ടിനാണ് മുന്നിൽ.
Read Also: വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു