പാലക്കാട്: തൃത്താലയിൽ പരാജയം സമ്മതിച്ച് വിടി ബൽറാം. ‘തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ’- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തിയതിനൊപ്പം തൃത്താലയിൽ സിപിഎം സ്ഥാനാർഥി എംബി രാജേഷ് ലീഡ് ഉയർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബൽറാം ആശംസയുമായി എത്തിയത്.
Also Read: ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി