പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാനം പാലക്കാട് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 3840ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മെട്രോമാൻ ഇ ശ്രീധരനെതിരെ ഷാഫിയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ പിന്നീടങ്ങോട് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായിട്ടില്ല.
Read also: തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം