കണ്ണൂർ: മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നു പേര് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം.
ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), റെജിന (37), ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Malabar News: കോവിഡ്; ലൈഫ് മിഷന്റെ പ്രകൃതി സൗഹൃദ ഭവനസമുച്ചയ നിർമാണം നിലച്ചു