കോവിഡ് ഇന്ത്യ; 437,33 പേർക്ക് രോഗബാധ, രോഗമുക്‌തി 472,40

By Staff Reporter, Malabar News
covid india
Representational Image

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 437,33 പേർക്ക് കോവിഡ് ബാധ ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ രോഗികളുടെ എണ്ണം 4,59,920 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെ മാത്രം 472,40 പേർക്കാണ് രോഗമുക്‌തി ഉണ്ടായത്. ഇതുവരെ രാജ്യത്തുടനീളം 2,97,99,534 പേരാണ് രോഗമുക്‌തി നേടിയത്.

തുടർച്ചയായ 55ആം ദിവസവും പ്രതിദിന കോവിഡ് കേസുകൾ രോഗ മുക്‌തിയേക്കാൾ കുറവാണ്. പ്രതിദിന പോസിറ്റീവ് നിരക്ക് 2.29 ശതമാനമാണ്, തുടർച്ചയായ 16 ദിവസമായി ടിപിആർ 3 ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് പരിശോധനാ ശേഷി ഗണ്യമായി വർധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ആകെ 42.33 കോടി ടെസ്‌റ്റുകളാണ് നടത്തിയത്.

Read Also: ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഉന്നത ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ച് സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE