തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി

By Desk Reporter, Malabar News
criminal case accused abducted

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. നെയ്യാര്‍ ഡാം സ്വദേശിയായ ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്. തിരുവനന്തപുരം മാറന്നല്ലൂരില്‍ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്‌ത്തി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു എന്നാണ് വിവരം. വധ ശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷാജി. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ സ്‌ഥലത്തെ സിസി ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

Read also: സ്വാതന്ത്ര്യ ദിനം; ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല, കർഷകരുടെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE