മലപ്പുറം: നിലമ്പൂരിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. നിലമ്പൂരിനടുത്ത് നാരോക്കാവിൽ മൊബൈൽ ടവറിൽ കയറിയാണ് യുവാവ് ആത്‍മഹത്യാ ഭീഷണി മുഴക്കുന്നത്. നാരോക്കാവ് സ്വദേശി മുജീബാണ് ആത്‍മഹത്യാ ശ്രമം നടത്തുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
Most Read: യുക്രൈൻ ആക്രമണം; റഷ്യൻ ടിവി ഷോകൾ പിൻവലിക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്







































