കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശിയായ വുഷു പരിശീലകനാണ് അറസ്റ്റിലായത്.
ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിനാണ് നടപടി. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് ലഭിച്ചത്. പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read: രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്; തിങ്കളാഴ്ച വരെ മഴ തുടരും